രോ​ഗി​യും വി​ധ​വ​യു​മാ​യ വീ​ട്ട​മ്മ​യ്ക്കു വീ​ടൊ​രു​ക്കി വ്യാ​പാ​രി​ക​ൾ
Saturday, July 11, 2020 12:17 AM IST
അ​ഞ്ചേ​രി​ച്ചി​റ: രോ​ഗി​യും വി​ധ​വ​യു​മാ​യ വീ​ട്ട​മ്മയ്്ക്കു വീ​ടൊ​രു​ക്കി അ​ഞ്ചേ​രി​ച്ചി​റ​യി​ലെ വ്യാ​പാ​രി​ക​ൾ.

അ​ഞ്ചേ​രി മോ​ഡേ​ണ്‍ കോ​ള​നി​യി​ലെ ക​മ​ലാ​ക്ഷി​ക്കാ​ണു വ്യാ​പാ​ര ഭ​വ​ന്‍റെ നി​ർ​മാ​ണ​ത്തി​നെ​പ്പം 500 സ്ക്വയ​ർ​ഫി​റ്റി​ൽ വീ​ടു നി​ർ​മി​ച്ച​ത്. ഇ​തി​ന്‍റെ താ​ക്കോ​ൽ ദാ​നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജൂ എ​ട​ക്കു​ള​ത്തു​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ താ​ക്കോ​ൽ കൈ​മാ​റി.​

വ്യ​പാ​രി​വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ അ​ബ്ദു​ൾ ഹ​മീ​ദ്, ഒ​ല്ലു​ർ സിഐ ബെ​ന്നി ജേക്ക​ബ്, കൗ​ണ്‍​സി​ല​ർ സു​രേ​ഷി​ണി സു​രേ​ഷ്, മ​നോ​ജ് പു​ളി​ക്ക​ത്ത​റ, പോ​ൾ തേ​റാ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.