സൗ​ദ്യ അ​റേ​ബ്യ​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, July 15, 2020 11:08 PM IST
പ​റ​പ്പൂ​ർ: പു​ത്തൂ​ര് വാ​ഴ​പ്പി​ള്ളി ഫ്രാ​ൻ​സീ​സി​ന്‍റെ മ​ക​ൻ നി​ക്ലോ​വ​ാസ് (63) ഹൃ​ദ​യാ​ഘാ​തം മൂ​ലം സൗ​ദ്യ അ​റേ​ബ്യ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം റി​യാ​ദി​ൽ ന​ട​ത്തും. ഇ​ല​ക്ട്രി​ഷ​നാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച്ച വൈ​കീ​ട്ടാ​യി​രു​ന്നു മ​ര​ണം. കോ​വി​ഡ് 19 സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കാ​തെ സം​സ്കാ​രം റി​യാ​ദി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ലൂ​സി. മ​ക്ക​ൾ: ലി​സ്ന, ലി​മ്ന, ലി​നി​യ. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി, ബി​ജോ​യ്.