സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ വി​ത​ര​ണം
Tuesday, September 29, 2020 12:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​നി​റ്റൈ​സ​ർ മെ​ഷീ​നും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു.
ന​ട​വ​ര​ന്പ് അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ൽ ന​ട​ന്ന സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ചി​ത സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ കോ​ല​ങ്ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി, കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ.​സി. പോ​ൾ, ട്ര​ഷ​റ​ർ ജ​യ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. കെ.​ആ​ർ. വ​ർ​ഗീ​സ്, പി.​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി.