ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം
Thursday, December 3, 2020 12:34 AM IST
നെന്മാ​റ: സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ ലേ​ണി​ങ്ങും നെ​ഹ്റു യു​വ​കേ​ന്ദ്ര പാ​ല​ക്കാ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. നെന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗ് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന ദി​നാ​ച​ര​ണ പ​രി​പാ​ടി നെന്മാ​റ ജ​ന​മൈ​ത്രി പോ​ലീ​സ് സി​വി​ൽ പേ​ലീ​സ് ഓ​ഫീ​സ​ർ ബി. ​ഉ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. എ​സ്.​ശ​ര​ണ്യ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.​വി​വേ​ഷ് വി​ത്ത​ന​ശ്ശേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​നെ​ഹ്റു യു​വ​കേ​ന്ദ്ര പാ​ല​ക്കാ​ടി​ലെ എ​ൻ വൈ​വി സൂ​ര്യ, എ​സ്.​ശ​ര​ണ്യ, വി.​ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും , യു​വാ​ക്ക​ൾ​ക്കാ​യി പോ​സ്റ്റ​ർ മേ​ക്കിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ര​തി , രാ​ഹു​ൽ ,ഷൈ​നു, ശ്രീ​ജി​ത്ത്, പ്ര​വീ​ണ്‍, ലി​ബി​ൻ മി​ഥു​ൻ പ​ങ്കെ​ടു​ത്തു.