വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ട്ട​മാ​കു​മെ​ന്നു യു​ഡി​എ​ഫ് വിലയിരുത്തൽ
Friday, December 4, 2020 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ സി​പി​എ​മ്മി​ന്‍റെ വി​മ​ത സ്ഥാ​നാ​ർ​ത്ഥി​ക​ളു​ള്ള​ത് ത​ങ്ങ​ൾ​ക്ക് വ​ലി​യ നേ​ട്ട​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ.​
വി​മ​ത​രെ സി​പി​എം പു​റ​ത്താ​ക്കാ​ത്ത​ത് വോ​ട്ട​ർ​മാ​രി​ൽ ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഡി​വൈ​എ​ഫ്ഐ, സി​പി​എം പ്ര​വ​ർ​ത്ത​ക​രും മെ​ന്പ​ർ​മാ​രു​മാ​ണ് വി​മ​ത​രാ​യി മ​ൽ​സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക​യോ ഇ​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യോ ചെ​യ്തി​തി​ട്ടി​ല്ല.
പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ത്ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ ത​ന്നെ​യാ​ണ് വി​മ​ത​രും സ​ജീ​വ​മാ​കു​ന്ന​ത്. ഇ​ത് പാ​ർ​ട്ടി​യു​ടെ അ​റി​വോ​ടു കു​ടി​യാ​ണെ​ങ്കി​ൽ സി​പി​എം നേ​ര​ത്തെ ത​ന്നെ പ​രാ​ജ​യം മ​ണ​ത്ത​റി​ഞ്ഞു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.
പ​ന്ത​ണ്ടാം വാ​ർ​ഡി​ലെ വി​മ​ത​നാ​യ ഐ.​ഇ​ല്യാ​സ് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യു​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ക​നും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.​ആ​റാം വാ​ർ​ഡി​ൽ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന സി.​സ​തീ​ഷ് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മ​റ്റി അം​ഗ​മാ​ണ്. പ​ത്തൊ​ൻ​പ​താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന വി​മ​ത അ​ഞ്ചാം വാ​ർ​ഡി​ലെ പാ​ർ​ട്ടി മെ​ന്പ​റാ​ണ്. പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ വി​മ​ത​ൻ പ​തി​നേ​ഴാം വാ​ർ​ഡി​ലെ പാ​ർ​ട്ടി മെ​ന്പ​റാ​ണ്.
14,15,18 എ​ന്നീ വാ​ർ​ഡു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ സി​പി​എ​മ്മി​ന് വി​മ​ത​രു​ണ്ട്. സി​പി​എ​മ്മി​ന്‍റെ വി​മ​ത സാ​ന്നി​ധ്യം ഇ​ക്കു​റി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ മ​തി​യാ​യ സീ​റ്റ് ഉ​റ​പ്പാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ബാ​ബു മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​മോ​ഹ​ൻ ദാ​സ് , വി.​പി. മു​ത്തു, റെ​ജി കെ.​മാ​ത്യു, എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദു​സ്, ടി.​കെ.​വ​ത്സ​ല​ൻ, രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.