മീ​ൻ​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Friday, December 4, 2020 1:15 AM IST
നെന്മാ​റ: ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി​യെ​ടു​ത്ത് മീ​ൻ​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ചാ​ത്ത​മം​ഗ​ലം കൊ​ന്പ​ങ്ക​ല്ല് പ​റ​ശ്ശേ​രി കു​ന്ന​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി.​ഷി​ജു(34) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​ക​ന്പാ​ടം ച​പ്പാ​ത്തി​ന​ടു​ത്ത് പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ ബ​ന്ധു​വാ​യ മ​ധു​വി​നൊ​പ്പം പോ​യ​താ​യി​രു​ന്നു. പ്ര​ധാ​ന ലൈ​നി​ൽ നി​ന്നു​ള്ള വ​യ​ർ തോ​ട്ടി​യു​ടെ അ​റ്റ​ത്തു​ള്ള ഇ​രു​ന്പു​ക​ത്തി​യി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്നു. ചെ​റി​യ തോ​തി​ൽ മ​ഴ​യു​ണ്ടാ​യി​രു​ന്ന നേ​ര​ത്ത് തോ​ട്ടി​യി​ൽ സ്പ​ർ​ശി​ച്ച​തോ​ടെ ഷോ​ക്കേ​റ്റു വീ​ണ ഷി​ജു​വി​നെ ര​ക്ഷി​ക്കാ​ൻ വ​യ​റു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്തി. ഉ​ട​നെ നെന്മാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: ദേ​വി. ഭാ​ര്യ: ഷീ​ബ.