സീ​റ്റ് ഒ​ഴി​വ്
Saturday, December 5, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ താ​ഴെ​പ്പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ല​സ് വ​ണ്‍ ഹ്യൂ​മാ​നി​റ്റീ​സ് പ്ല​സ് വ​ണ്‍ കൊ​മേ​ഴ്സ് ബി​എ ഇം​ഗ്ലീ​ഷ് ബി​എ എ​ക്ക​ണോ​മി​ക്സ് , ബി ​കോം കോഴ്സുകളിലാണ് ഒഴിവുകൾ. വി​വ​ര​ം9495448 438, 9447417650 നന്പറിൽ ലഭി ക്കും.