ജില്ലാ ജയിലിൽ തടവുകാർക്കു ര​ക്ത പ​രി​ശോ​ധ​ന ക്യാ​ന്പ്
Saturday, December 5, 2020 12:23 AM IST
മ​ല​ന്പു​ഴ: ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് ഹെ​പ്പ​റ്റ​സി​സ് ആ​രോ​ഗ്യ നി​ർ​ണ്ണ​യ​ത്തി​നു​ള്ള ര​ക്ത​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.​ആ​ർ​ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​അ​നൂ​പ് വി​ശ​ദീ​ക​ര​ണ ക്ലാ​സ്‌​സെ​ടു​ത്തു. 2023 ഓ​ടെ ഹൈ​പ്പ​റ്റൈ​സീ​സ് രോ​ഗ​ത്തെ ഭൂ​മു​ഖ​ത്തു നി​ന്നും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ട​വു​കാ​ർ​ക്കും പ​രി​ശോ​ദ​ന ന​ട​ത്തു​ന്ന​ത്. ത​ട​വു​കാ​ർ വ​ൾ​ന​റ​ബി​ൾ കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന​തി​നാ​ലാ​ണ്. ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ ടി.​എ​സ്.​രാ​ഘ​വ​ൻ, ജ​യി​ൽ സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ,കെ.​അ​സി. സൂ​പ്ര​ണ്ട് മി​നി​മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​മ​ല​ന്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ 7 വ​നി​താ ത​ട​വു​കാ​രും 1 ട്രാ​ൻ​സ്ജെ​ന്‍റ​റും ഉ​ൾ​പെ​ടെ 142 പേ​ർ ര​ക്ത​പ​രി​ശോ​ധ ന ​ന​ട​ത്തി.