ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Saturday, December 5, 2020 12:24 AM IST
അ​ഗ​ളി.​സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഗ​ളി ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.​ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ന​ട​ന്ന പ​രി​പാ​ടി അ​ഗ​ളി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ സി.​പി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​സ്റ്റ​ർ അ​ഭി​ന​വ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കൊ​ല്ലം സ​ബ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഐ​എ​എ​സ് ഭി​ന്ന​ശേ​ഷി​ദി​ന സ​ന്ദേ​ശം ന​ൽ​കി. ടെ​ലി,സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ് കെ.​പി.​സു​ധീ​ർ​ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ പി.​ജ​യ പ്ര​കാ​ശ് എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ കെ.​വി​ജ​യ​കു​മാ​ർ ര​ക്ഷി​താ​ക്ക​ളാ​യ ഷീ​ന സോ​ജി ജോ​ണി ജോ​സ​ഫ് അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ​ക​രീം കെ.​പി രാ​ഹു​ൽ പാ​ലാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മൂ​ഹീ​ക​ര​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും വേ​ണ്ടി ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ കെ.​പി സു​ധീ​ർ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ളും മി​മി​ക്രി​യും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. അ​ട്ട​പ്പാ​ടി​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും മ​റ്റു​കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ശ്ര​ദ്ധേ​യ​മാ​യി.