അയിലൂരിൽ യുഡിഎഫ് പൊതു​യോ​ഗം
Saturday, December 5, 2020 12:24 AM IST
നെന്മാ​റ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​യി​ലൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പെ​തു​യോ​ഗം ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

കെ.​കു​ഞ്ഞ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ ച​ന്ദ്ര​ൻ, നെന്മാ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ജി ഏ​ൽ​ദോ, എം.​പ​ത്മ ഗീ​രി​ശ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ,അ​ബ്ദു​ൾ ജ​ലീ​ൽ​എ​സ്.​വി​നോ​ദ്, , പ്ര​ദീ​പ് നെന്മാ​റ,എ.​ജ​യ​നാ​ന്ദ​ൻ,എ​സ്.​കാ​സീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.