Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഓപ്പറേഷൻ അനന്തയിൽ പുലിവാലു പിടിച്ച് സബ് കളക്ടർ; ഏറ്റെടുത്ത സ്ഥലം ഉടമകൾക്കു തിരികേ നല്കാൻ ഹൈക്കോടതി ഉത്തരവ്
Saturday, December 5, 2020 12:24 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം സബ്ബ് കലക്ടറും റവന്യു സംഘവും പുലിവാലു പിടിച്ചു.ഹൈക്കോടതിയുടെ ഇടപെടലാണ് ഒറ്റപ്പാലം നഗരത്തിലെ അനധികൃത കെട്ടിട നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ച ഓപ്പറേഷൻ അനന്ത പദ്ധതിക്ക് തിരിച്ചടിയായത്.
നഗരത്തിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി കെട്ടിടം പൊളിച്ചുനീക്കി ഏറ്റെടുത്ത സ്ഥലം തിരികെ നൽകണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം സബ്ബ് കളക്ടർ ഉൾപ്പെടെയുളളവർ കോടതി അലക്ഷ്യ നടപടികളും നേരിടാൻ വേണ്ടി പോവുകയാണ്. സബ്കളക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ വകുപ്പ് പ്രകാരമുള്ള നടപടികൾ ആവശ്യപ്പെടുന്ന ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഒറ്റപ്പാലത്ത് കഴിഞ്ഞ മാസം 22ന് ഒരു വ്യാപാര സ്ഥാപനത്തിന്റെ മുൻവശം പൊളിച്ചു നീക്കിയ ശേഷം സാങ്കേതികമായി സർക്കാരിലേക്ക് എടുത്ത സ്ഥലം ഉടൻ തിരിച്ചു നൽകണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്. കോടതി അലക്ഷ്യം ആരോപിക്കപ്പെട്ട നടപടിയെക്കുറിച്ച് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ബോധിപ്പിച്ച സത്യവാങ്മൂലം കളവാണെന്ന് കാണിച്ചാണ് ഇവർക്കെതിരെ ഐപിസി 193,199 വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ നടപടിയിൽ മജിസ്ട്രേറ്റ് കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഫയൽ ചെയ്തത്.
കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. കമലാലയ റോഡ് മുംതാസ് മൻസിലിൽ കെ.ടി. മറിയക്കുട്ടി ഉമ്മയാണ് തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചത് 2016ൽ ഹൈക്കോടതി നൽകിയിരുന്ന ഉത്തരവിലെ വ്യവസ്ഥയുടെ ലംഘനം ആണെന്ന് കാണിച്ച് കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടത്.
കഴിഞ്ഞ 25ന് ഹർജി പരിഗണിച്ച ഹൈക്കോടതി 2016ലെ ഉത്തരവ് നിലനിൽക്കെ കെട്ടിടം പൊളിച്ചത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. കെട്ടിട ഉടമയുടെ മകൻറെ അനുമതിയോടെയാണ് പൊളിക്കൽ നടപടി നടന്നതെന്നാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചത്.
ഇത് നിരാകരിച്ചാണ് കൈവശം തിരിച്ചേൽപ്പിക്കാൻ കോടതി ഉത്തരവായത്. നടപടികളുടെ തുടർച്ചയായി സബ്ബ് കലക്ടറും, ലാന്റ് റെക്കോഡ്സ് തഹസിൽദാറും ഈ മാസം 14ന് വീണ്ടും ഹൈക്കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2016ൽ പിബി നൂഹ് ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന കാലത്താണ് ഒറ്റപ്പാലം നഗരത്തിനുള്ളിലെ പ്രധാന പാതയുടെ വികസനം ലക്ഷ്യമിട്ട് ഓപ്പറേഷൻ അനന്ത നടപടികൾ ആരംഭിച്ചത്. റവന്യൂ വകുപ്പിന്റെ സർവ്വേയിൽ കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയ ഭാഗങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങിയതോടെ കൈവശക്കാർ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തു.ഇതോടെ നിർത്തിവച്ച ഒഴിപ്പിക്കൽ നടപടികൾ നാലു വർഷങ്ങൾക്ക് ശേഷം നിലവിലുള്ള സബ്കളക്ടർ അർജുൻപാണ്ഡ്യന്റ നേതൃത്വത്തിൽ പുനരാരംഭിക്കുക യായിരുന്നു.
കയ്യേറ്റം ആരോപിക്കപ്പെട്ട 15 ഇടങ്ങളിലെ ഒഴിപ്പിക്കലായിരുന്നു ലക്ഷ്യം. തിരിച്ചടി ഇതിൽ ആദ്യത്തേതിലാണ് തിരിച്ചടി നേരിടുന്നത്. കെ.ടി മറിയക്കുട്ടി ഉമ്മയ്ക്ക് അനുകൂലമായി 2016ൽ ലഭിച്ച സ്റ്റേ ഉത്തരവിൽ അന്തിമവിധി വിധി എതിരായാലും കോടതിയുടെ അനുമതിയില്ലാതെ തുടർ നടപടികൾ പാടില്ലെന്നു നിർദേശിച്ചിരുന്നു.
ഈ സ്റ്റേ ഉത്തരവ് ലംഘിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്ന കോടതി അലക്ഷ്യം. സ്റ്റേ ഉത്തരവ് നിലനിൽക്കെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് നിർദ്ദേശിച്ചുവെന്ന് കാണിച്ച് കോടതിയലക്ഷ്യമാരോപിച്ച് ഒരു ദേശസാൽകൃത ബാങ്കും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഒറ്റപ്പാലം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ ഉതകുന്ന പദ്ധതിയാണ് ഓപ്പറേഷൻ അനന്ത. അനധികൃതമായി കച്ചവടസ്ഥാപനങ്ങൾ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്ന നടപടികളാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ നിലവിലുള്ള സാഹചര്യ പ്രകാരം റവന്യൂ സംഘം പുലിവാലുപിടിച്ച അവസ്ഥയിലാണ്. ഇത് ഓപ്പറേഷൻ അനന്ത പദ്ധതിക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് സാന്ത്വനമായി അഗളി ബിആർസി
അഗളി: അഗളി ബിആർസി പരിധിയിലെ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് കട്ടിലും ബെഡും നൽകി. സാമൂഹ്യ സ്നേഹികളായ നിർമൽ രാജ്
അട്ടപ്പാടിയിൽ വൈദ്യുത വേലി സംയുക്തയോഗം ഇന്ന്
അഗളി : അഗളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൃഷിയിടങ്ങളിൽ വ്യാപകമായി കാണുന്ന വൈദ്യുതി വേലികൾ മനുഷ്യ ജീവന് അപകടം ഉണ
സോയിൽ ഹെൽത്ത് കാർഡ് വിതരണവും മണ്ണ് പരിപാലന പരിശീലനവും നടത്തി
നെന്മാറ: നബാർഡ് കെഎഫ്ഡബ്ലിയു സോയിൽ പ്രോജക്റ്റിന്റെ ഭാഗമായി തിരിഞ്ഞക്കോട് നീർത്തട വികസന സമിതി പാസ്ഡ് സൊസൈറ്റി പാലക്ക
സിപിഎമ്മിന്റെ പിന്തുണയോടെ ബിജെപി അംഗം സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ
നെന്മാറ: നെന്മാറ പഞ്ചായത്തിലെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗ തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ ബിജെപി അം
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്
തച്ചന്പാറ: തച്ചന്പാറ പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പി.സി ജോസഫ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ
നിയമസഭ തെരഞ്ഞെടുപ്പ് : യുഡിഎഫ് പ്രകടന പത്രിക കമ്മിറ്റിയുടെ സിറ്റിംഗ്
പാലക്കാട്: നിയമസഭതിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഫ് പ്രകടന പത്രിക കമ്മിറ്റിയുടെ സിറ്റിംഗ് പാലക്കാട് നടന്നു. അംഗ
കാഞ്ഞിരപ്പുഴ ഡാമിന്റെ സംരക്ഷണ ഭിത്തിയിൽ തീപിടുത്തം
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഡാമിന്റെ സംരക്ഷണ ഭിത്തിയിൽ തീപിടുത്തം. അടി കാടും പുല്ലും കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നോ
കിഴക്കൻ മേഖലയിൽ തമിഴ് കുടുംബങ്ങൾ പൊങ്കൽ ആഘോഷിച്ചു
ചിറ്റൂർ: താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മൂന്നുദിവസങ്ങളിലായി നടന്നു വന്ന തൈപൊങ്കൽ ഉത്സവംസമാപിച്ചു. കാപ്പുകെട്ട
ജില്ലയിൽ ഇന്നലെ 152 പേർക്ക് കോവിഡ്
പാലക്കാട്: ജില്ലയിൽ ഇന്നലെ 152 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
ഇന്നലെ വാക്സിൻ സ്വീകരിച്ചത് 657 പേർ: ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1514 പേർ
പാലക്കാട് : ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി ഇന്നലെ കോവിഡ് വാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 657 ആരോഗ്യ പ്രവർ
കാഞ്ഞിരപ്പുഴ ബസ് സ്റ്റാൻഡും റോഡും കെ. വി വിജയദാസിന്റെ സ്വപ്നപദ്ധതികൾ
കാഞ്ഞിരപ്പുഴ: കോങ്ങാട് നിയോജക മണ്ഡലം എംഎൽഎ കെ.വി വിജയദാസിന്റെ സ്വപ്ന പദ്ധതികളായിരുന്നു കാഞ്ഞിരപ്പുഴയിലെ ബസ് സ്റ്
ഉത്പാദനത്തിൽ വൻ ഇടിവ്: തേനീച്ച കർഷകർക്ക് ഇത്തവണ അത്ര മധുരമല്ല
കല്ലടിക്കോട്: പ്രളയത്തിനു ശേഷം വന്ന തേൻ സീസണ് തേനീച്ച കർഷകർക്ക് തിരിച്ചടിയാവുന്നു. കേരളത്തിൽ ഇത്തവണ തേൻ ഉൽപാദനം
മണ്ണെടുപ്പ്: മൂന്നു ടിപ്പറുകളും ജെസിബി യും പിടികൂടി
അഗളി: അട്ടപ്പാടി കള്ളമലയിൽ മണ്ണ് നീക്കൽ പ്രവൃത്തിയിലേർപ്പെട്ടിരുന്ന മൂന്നു ടിപ്പറുകളും ഒരു ജെസി ബി യും അഗളി എസ്ഐ ശശി
ചെന്തണ്ടിൽ അനധികൃത മദ്യവിൽപ്പന വ്യാപകം: നടപടിയില്ലെന്ന് നാട്ടുകാർ
കല്ലടിക്കോട്: മാച്ചാംതോട് ചെന്തണ്ട് പാറമട പരിസര പ്രദേശത്ത് മദ്യവിൽപ്പന വ്യാപകമായി നടക്കുന്നുവെന്ന് നാട്ടുകാർ. അ
പഠനം മുടങ്ങിയ വിദ്യാർഥിനിക്ക് ധനസഹായം നൽകി
നെന്മാറ: പയ്യാങ്കോട് മാങ്കുറുശ്ശിയിലുള്ള അനുശ്രീ നെന്മാറ കോളേജിലെ ബിരുദ പഠനത്തിനുശേഷം തുടർപഠനത്തിന് തൃശ്ശൂരിൽ സിഎം
പാലിയേറ്റീവ് ദിനാചരണം
ആലത്തൂർ: കൃപ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കു
മുഖ്യമന്ത്രി എടപ്പാടി പഴനി സാമി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
കോയന്പത്തൂർ: മുഖ്യമന്ത്രി എടപ്പാടി പഴനി സാമി 22,23 തിയതികളിൽ കോയന്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ഏപ്രിലിൽ
മുളക് പൊടിയെറിഞ്ഞ് പണം തട്ടാൻ ശ്രമം: യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ച 19കാരൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ
പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ്
മംഗലംഡാം: ജനമൈത്രി പോലീസ് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പട്ടിക വർഗ്ഗ വിദ്യാർഥികൾക്കുള്ള മോട്ടിവേഷ
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ബജറ്റ് പര്യാപ്തമല്ല: ഫെറ്റോ
വടക്കഞ്ചേരി: വിവര സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾ നേരിട
വാഹനമിടിച്ചു തകർന്ന കനാൽ ബണ്ട് പുനർനിർമ്മിക്കണം
കൊല്ലങ്കോട്: കുതിര മൂളിയിൽ വാഹനമിടിച്ചു തകർന്ന ബ്രാഞ്ച് കനാൽ പുനർ നിർമ്മിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. കൊ
മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണം
മണ്ണാർക്കാട്: ബൈപാസിൽ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാനും കൊടുവാളിക്കുണ്ട് പെരിഞ്ചോ
ചിറ്റൂർ താലൂക്കിൽ റേഷൻ കടകളിലേക്ക് അരി വിതരണം പുനരാരംഭിച്ചു
മുതലമട: കഴിഞ്ഞ രണ്ടാഴ്ചയിൽ കൂടുതായി താലൂക്കിൽ റേഷൻ ഷോപ്പുകളിലേക്ക് തടസ്സപ്പെട്ട അരി വിതരണം പുനരാരംഭിച്ചു. കോട
മെഡിക്കൽ ക്യാന്പ് നടത്തി
നെല്ലിയാന്പതി: സംസ്ഥാന സർക്കാരിന്റെ ആരോഗ്യജാഗ്രത 2021 പകർച്ചവ്യാധി നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി പാലക്കാട
റോഡരികിലെ നാടൻ മാവുകൾ കോടാലി വീഴും മുന്പേ പൂത്തുലഞ്ഞു
കല്ലടിക്കോട്: പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റോഡരികിലെ നാടൻ മാവുകൾ കോടാലിക്കൈ വീഴും മുന്പ് പൂത്തുലഞ്ഞു. കരിങ്കല്ലത്
കൂട് മത്സ്യകൃഷിയിൽ വിൽപ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം
പാലക്കാട് : പോത്തുണ്ടി ഡാമിൽ ആരംഭിച്ച കൂട് മത്സ്യകൃഷിയിലൂടെ ഡിസംബർ 31 വരെ വിൽപ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം. 60
മേലാർകോട് ഫൊറോന പള്ളിയിൽ സിഎൽസി വാർഷിക സമാപനം
ആലത്തൂർ: മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്റെ ഒൗദ്യോഗ
റോഡുനിർമാണം തുടങ്ങിയില്ല; ശിരുവാണി റോഡിൽ മണ്ണിടിച്ചിൽ
കല്ലടിക്കോട്: സംരക്ഷണപ്രവർത്തനങ്ങൾ ഇല്ലാത്തതിനാലും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാലും ഇടക്കുർശി
176 പേർക്കുകൂടി കോവിഡ്
പാലക്കാട്: ജില്ലയിൽ ഇന്നലെ 176 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
യുഡിഎഫ് മാനിഫെസ്റ്റോ കമ്മിറ്റി സിറ്റിംഗ് ഇന്ന്
പാലക്കാട് : യുഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റി സിറ്റിംഗ് ഇന്ന് രാവിലെ 10ന് ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഹാളിൽ വച്ച്
കരടിയോട്ടിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
മണ്ണാർക്കാട്: കോട്ടോപ്പാടം കര ടിയോട്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി കോഴിഫാമിലേക്കെത്തിയ മി
അറ്റകുറ്റപ്പണികൾ ഇല്ല; കാഞ്ഞിരപ്പുഴ കനാൽ നാശത്തിലേക്ക്
കല്ലടിക്കോട്: കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ഇല്ലാത്തതിനാൽ കാഞ്ഞിരപ്പുഴ കനൽ നശിച്ചുകൊണ്ടിരിക്കുന്നതായി
സ്നേഹയ്ക്കു ഉപഹാരവുമായി എംഎൽഎ
ആലത്തൂർ: കേരള സർക്കാരിന്റെ ബജറ്റിന് തുടക്കം കുറിച്ച കവിതയുടെ ഉടമ സ്നേഹ എന്ന മിടുക്കിക്ക് ഉപഹാരവുമായി കെ.ഡി പ്രസേന
കതിരണിഞ്ഞ പാടങ്ങളിൽ വരിശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ
നെന്മാറ: രണ്ടാം വിള കൊയ്തെടുക്കാനായ പാടശേഖരങ്ങളിൽ വരി ശല്യം കൂടിയതോടെ കർഷകർ ആശങ്കയിൽ. കളപറിച്ചു മാറ്റിയും വളപ്ര
ഡിഎംകെ പ്രവർത്തകനെ അക്രമിച്ചതിൽ പ്രതിഷേധിച്ചു
കോയന്പത്തൂർ: കോയന്പത്തൂരിൽ വാർത്താ ശേഖരണത്തിൽ ഏർപ്പെട്ടിരുന്ന മാധ്യമപ്രവർത്തകനെ ഡിഎംകെ പ്രവർത്തകൻ ആക്രമിച്ച സ
"നമ്മുടെ മംഗലംഡാം’വാട്സ് ആപ് കൂട്ടായ്മക്കു ആദരം
മംഗലംഡാം : ’നമ്മുടെ മംഗലംഡാം’ എന്ന വാട്സ് ആപ്പ് കൂട്ടായ്മക്ക് ജനമൈത്രി പൊലിസിന്റെ ആദരം. ന· പ്രവർത്തനങ്ങളിലൂടെ നാടിന
കെഎസ്ആർടിസിയിലെ അഴിമതി അന്വേഷിക്കണം: കേരള കോണ്ഗ്രസ്- ജേക്കബ്
പാലക്കാട് : കെഎസ്ആർടിസിയിലെ അഴിമതി എംഡി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറ
തരൂർ മണ്ഡലത്തിൽ 279.75 കോടിയുടെ പദ്ധതികൾക്കു ബജറ്റിൽ അംഗീകാരം
വടക്കഞ്ചേരി: തരൂർ നിയമസഭാ മണ്ഡലത്തിൽ 279.75 കോടി രൂപയുടെ പദ്ധതികൾക്ക് ബജറ്റിൽ അംഗീകാരം ലഭിച്ചതായി മന്ത്രി കൂടിയാ
പാറകപ്പാടം ചിറ തകർച്ചയിലേക്ക്
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ ചാമപ്പറന്പിലെ പാറകപ്പാടം ചിറ നാശത്തിന്റെ വക്കിൽ.
അപകട ഭീഷണിയായി വൻ മരങ്ങൾ
വടക്കഞ്ചേരി: എളവന്പാടം തോണിപ്പാടത്ത് വീടുകൾക്കും യാത്രക്കാർക്കും അപകടഭീക്ഷണിയായി വൻമരങ്ങൾ. ഇറിഗേഷൻ കനാലുകൾക
മരക്കുറ്റികളും ചിരട്ടത്തുണ്ടുകളും ഇവിടെ കലയുടെ വിസ്മയക്കാഴ്ച്ച!
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: കലാവൈഭവങ്ങളിൽ അക്കാദമിക് പംനങ്ങളോ പൈതൃകമായ സിദ്ധികളോ പൊൻകണ്ടം ആറാക്കൽ റോയിക്കില്ല.
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കല്ലടിക്കോട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോങ്ങാട് ചോലകുണ്ടിൽ സത്യനാരായണൻ (43) ആണ് മരിച്ച
പൊതുവിതരണ രംഗത്തെ സർക്കാർ ഇടപെടൽ ഫലപ്രദം: മന്ത്രി
പാലക്കാട്: പൊതു വിതരണ രംഗത്തെ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം പി
വീട് അനുവദിക്കാൻ കോഴ ചോദിച്ചെന്ന പരാതിയുമായി ആദിവാസികൾ
മണ്ണാർക്കാട് : 2018ലെ പ്രളയത്തിൽ തകർന്ന വീടിന് പകരം പുതിയ വീട് അനുവദിച്ചില്ല. കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നിയമ
ആലത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി തുക വകയിരുത്തി
ആലത്തൂർ: ആലത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി തുക വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും പൊതു വിദ്യാലയ
മണ്ണാർക്കാട് മണ്ഡലത്തിൽ 60 കോടിയുടെ പദ്ധതി
മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ 2021ലെ ഇടക്കാല ബഡ്ജറ്റിൽ താഴെപ്പറയുന്ന വികസനപ്രവർത്തനങ്ങൾ ഉൾക്കൊ
റോഡുവക്കത്ത് മരത്തണലിലെ വസ്ത്രവ്യാപാരം കൗതുക കാഴ്ച
ചിറ്റൂർ: പുഴപ്പാലത്തിനു സമീപം റോഡ് വക്കത്ത് ടീ ഷർട്ട് കച്ചവടത്തിന് ആവശ്യക്കാരേറെയാണ്. വിവിധ വർണ്ണത്തിൽ കുട്ടി കുപ്പ
കിഴക്കഞ്ചേരി വില്ലേജിനെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണം
വടക്കഞ്ചേരി : ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ട കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ അതീവ പരിസ്ഥിതി ലോല പ്രദേശമാക്ക
ജില്ലയിൽ ഇന്നലെ 348 പേർക്ക് കോവിഡ് ; 218 പേർക്ക് രോഗമുക്തി
പാലക്കാട:് ജില്ലയിൽ ഇന്നലെ 348 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് കൊയ്ത്തുത്സവം നടത്തി
കല്ലടിക്കോട്: കരിന്പ മുട്ടിക്കൽകണ്ടം പാടത്തെ ഒന്നരയേക്കറോളം സ്ഥലത്ത് ഇത്തവണ ജൈവ നെൽകൃഷിയിലൂടെ വിളഞ്ഞത് നൂറുമേനി

Latest News
കട്ടച്ചിറ പള്ളി തർക്കം: ജില്ലാഭരണകൂടം നിസ്സംഗമനോഭാവം വെടിയണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഫയർഫോഴ്സിലും ഇനി ഇന്റലിജൻസും വിജിലൻസും
വാളയാറിൽ പ്രത്യേക അന്വേഷണ സംഘം; തുടരന്വേഷണം ആവശ്യപ്പെട്ട് നാളെ കോടതിയിൽ
ഹരിയാനയോട് പൊരുതി തോറ്റു; കേരളം പുറത്ത്
പുതിയ സ്വകാര്യതാ നയം പിൻവലിക്കണം; വാട്ട്സ്ആപ്പിന് കത്തയച്ച് കേന്ദ്രം

More from other section
ചികിത്സാ സഹായം കൈമാറി
Thiruvananthapuram
ചാത്തന്നൂരിലും ഫോറൻസിക് ലാബ്; നാല് ജില്ലകൾക്ക് പ്രയോജനം
Kollam
ജില്ലയിൽ 123 പേർക്കു കൂടി കോവിഡ്
Pathanamthitta
ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനു തുടക്കം
Alappuzha
ഒരു കോടിയുടെ തട്ടിപ്പ് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ശാഖാ മാനേജർ അറസ്റ്റിൽ
Kottayam
ഐക്യദാർഢ്യ യോഗം നടത്തി
Idukki
പുഴയിൽ അറവുമാലിന്യം തള്ളുന്നതായി പരാതി
Ernakulam
പുത്തൻചിറ ഫൊറോന പള്ളിയിൽ തിരുനാൾ
Thrissur
മണ്ണുവിവാദം: ഇന്നു പിടിഎ കമ്മിറ്റി യോഗം
Malappuram
ആര്ടി ഓഫീസിലേക്ക് മാര്ച്ച് നടത്തി
Kozhikode
ന്യൂട്രികിറ്റ് വിതരണം ചെയ്ത ു
Wayanad
കിസാൻ മാർച്ച് നടത്തി
Kannur
ഫാം ലൈവ്ലി ഫുഡ് പദ്ധതിയില് ഒഴിവുകള്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top