ജ​യ​ല​ളി​ത​യു​ടെ ച​ര​മ​വാ​ർ​ഷി​ക​മാ​ച​രി​ച്ചു
Sunday, December 6, 2020 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ:​ അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​മാ​ച​രി​ച്ചു. അ​വി​നാ​ശി റോ​ഡ് അ​ണ്ണാ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ജ​യ​ല​ളി​ത​യു​ടെ പ്ര​തി​മ​യ്ക്ക് പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ച ശേ​ഷം ര​ണ്ടു മി​നി​റ്റ് മൗ​ന പ്രാ​ർ​ത്ഥ​ന ന​ട​ത്തി.
എം​എ​ൽ​എ അ​മ്മ​ൻ അ​ർ​ജു​ന​ൻ, മു​ൻ മേ​യ​ർ വേ​ലു സ്വാ​മി, കെ.​ആ​ർ.​ജ​യ​രാ​മ​ൻ തു​ട​ങ്ങി​യ എ​ഡി​എം​കെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത്ജ​യ​ല​ളി​ത​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു.

ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്ത് നി​ന്നും ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു. ട്രി​ച്ചി​തു​വാ​ക്കു​ടി നാ​ഗ​ര​ത്നം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ഷാ​ർ​ജ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ നാ​ഗ​ര​ത്ന​ത്തി​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​ബാ​ഗ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ മ​റ​ച്ചു വെ​ച്ചി​രു​ന്ന ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ബാ​ഗാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി. ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ല​ഹ​രി​മ​രു​ന്ന് കൈ​പ്പ​റ്റി​യ പീ​ള​മേ​ട് പോ​ലീ​സ് നാ​ഗ​ര​ത്ന​ത്തെ അ​റ​സ്റ്റു ചെ​യ്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.