സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Saturday, January 16, 2021 12:18 AM IST
മ​ല​ന്പു​ഴ: വ​നി​താ ഐ.​ടി.​ഐ.​യി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് ഇ​ന്ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും. രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ 10 ന് ​ഐ.​ടി.​ഐ.​യി​ൽ എ​ത്ത​ണം. ഫോ​ണ്‍: 9495017973.