209 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്: രോ​ഗ​മു​ക്തി 133
Saturday, January 16, 2021 12:18 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 209 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 114 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 88 പേ​ർ, വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മാ​യി വ​ന്ന 3 പേ​ർ, 4 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 133 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-21, പു​തു​പ്പ​രി​യാ​രം-19, കോ​ങ്ങാ​ട്, ഷൊ​ർ​ണൂ​ർ-10 വീ​തം, ശ്രീ​കൃ​ഷ്ണ​പു​രം, കോ​ട്ടോ​പ്പാ​ടം- എ​ട്ടു​വീ​തം, വ​ണ്ടാ​ഴി, അ​ന്പ​ല​പ്പാ​റ, ഒ​റ്റ​പ്പാ​ലം- ഏ​ഴു​വീ​തം, എ​രി​മ​യൂ​ർ, കു​ത്ത​നൂ​ർ, ല​ക്കി​ടി​പേ​രൂ​ർ- ആ​റു​വീ​തം, വ​ട​ക്ക​ഞ്ചേ​രി, തി​രു​മി​റ്റ​ക്കോ​ട്, പ​രു​തൂ​ർ- അ​ഞ്ചു​വീ​തം, ക​ണ്ണ​ന്പ്ര, കു​ഴ​ൽ​മ​ന്ദം, അ​യി​ലൂ​ർ- നാ​ലു​വീ​തം, പ​ട്ടാ​ന്പി, നെ​ല്ലാ​യ, കി​ഴ​ക്ക​ഞ്ചേ​രി, അ​ല​ന​ല്ലൂ​ർ- മൂ​ന്നു​വീ​തം, മ​ണ്ണാ​ർ​ക്കാ​ട്, ആ​ന​ക്ക​ര, കാ​രാ​കു​റു​ശ്ശി, തൃ​ക്ക​ടീ​രി, അ​ന​ങ്ങ​ന​ടി, വി​ള​യൂ​ർ, കൊ​ടു​ന്പ്, പൂ​ക്കോ​ട്ടു​കാ​വ്, പ​ട്ടി​ത്ത​റ, തി​രു​വേ​ഗ​പ്പു​റ, ആ​ല​ത്തൂ​ർ, അ​ക​ത്തേ​ത്ത​റ, കൊ​പ്പം, നാ​ഗ​ല​ശ്ശേ​രി, ന​ല്ലേ​പ്പി​ള്ളി- ര​ണ്ടു​വീ​തം, തേ​ങ്കു​റി​ശ്ശി, ചെ​ർ​പ്പു​ള​ശ്ശേ​രി, ച​ള​വ​റ, പ​റ​ളി, ത​രൂ​ർ, കു​മ​രം​പു​ത്തൂ​ർ, ഓ​ങ്ങ​ല്ലൂ​ർ, ക​ട​ന്പ​ഴി​പ്പു​റം, പു​തു​ശ്ശേ​രി, ക​ണ്ണാ​ടി, എ​ല​പ്പു​ള്ളി, പെ​രു​മാ​ട്ടി, ത​ച്ച​ന്പാ​റ, പെ​രു​വെ​ന്പ്, എ​രു​ത്തേ​ന്പ​തി, തൃ​ത്താ​ല, കൊ​ഴി​ഞ്ഞാ​ന്പാ​റ, ചാ​ലി​ശ്ശേ​രി, പു​തൂ​ർ, വ​ല്ല​പ്പു​ഴ, മ​രു​ത​റോ​ഡ്, വാ​ണി​യം​കു​ളം, മേ​ലാ​ർ​കോ​ട്, മു​ണ്ടൂ​ർ, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.