176 പേർക്കുകൂടി കോവിഡ്
Monday, January 18, 2021 12:47 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 176 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 76 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 86 പേ​ർ, വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മാ​യി വ​ന്ന 13 പേ​ർ, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 221 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4180 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ കൊ​ല്ലം ജി​ല്ല​യി​ലും, ര​ണ്ടു​പേ​ർ വീ​തം കാ​സ​ർ​കോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മൂ​ന്ന് പേ​ർ വീ​തം ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും, 30 പെ​ർ തൃ​ശ്ശൂ​ർ, 44 എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, 6 പേ​ർ തി​രു​വ​ന​ന്ത​പു​രം, 18 പേ​ർ കോ​ഴി​ക്കോ​ട്, 112 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 21 പേ​ർ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 18 പേ​ർ, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ 11 പേ​ർ, പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ 10 പേ​ർ, ചാ​ലി​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. പു​തു​ശ്ശേ​രി, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. തൃ​ക്ക​ടീ​രി, തൃ​ത്താ​ല, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പ​റ​ളി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം. വാ​ണി​യം​കു​ളം അ​ല​ന​ല്ലൂ​ർ തി​രു​വേ​ഗ​പ്പു​റ, അ​ന്പ​ല​പ്പാ​റ, അ​ക​ത്തേ​ത്ത​റ, കോ​ങ്ങാ​ട്, പ​ട്ടാ​ന്പി, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം. തി​രു​മി​റ്റ​ക്കോ​ട്, കൊ​പ്പം, അ​ന​ങ്ങ​ന​ടി, പ​രു​തൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, മേ​ലാ​ർ​കോ​ട്, കൊ​ല്ലം​കോ​ട്, പൊ​ൽ​പ്പു​ള്ളി, കൊ​പ്പം, അ​ഗ​ളി, ല​ക്കി​ടി പേ​രൂ​ർ, ആ​ല​ത്തൂ​ർ, നാ​ഗ​ല​ശ്ശേ​രി 2 പേ​ർ വീ​തം. പ​ട്ടി​ത്ത​റ മ​ണ്ണാ​ർ​ക്കാ​ട് കാ​രാ​കു​ർ​ശ്ശി, വി​ള​യൂ​ർ മ​ല​ന്പു​ഴ പു​തു​ന​ഗ​രം, കോ​ട്ടാ​യി ക​ണ്ണാ​ടി കു​മ​രം​പു​ത്തൂ​ർ, പു​തു​ക്കോ​ട് വ​ട​ക്ക​ഞ്ചേ​രി ക​ണ്ണ​ന്പ്ര, കൊ​ടു​ന്പ്, ക​പ്പൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, ന​ല്ലേ​പ്പി​ള്ളി- ഒ​രാ​ൾ വീ​തം.