ഇ​ന്ന​ലെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 657 പേ​ർ: ഇ​തു​വ​രെ ഒ​ന്നാം ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ത്ത​ത് 1514 പേ​ർ
Tuesday, January 19, 2021 12:20 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ത്ത​ത് 657 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ 875 പേ​ർ​ക്കാ​ണ്‍ ഇ​ന്ന് കു​ത്തി​വെ​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
വാ​ക്സി​ൻ എ​ടു​ത്ത ആ​ർ​ക്കും ത​ന്നെ പ​റ​യ​ത്ത​ക്ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ അ​സ്വ​സ്ത​ത​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം1514 ആ​യി.