അ​ട്ട​പ്പ​ാടി​യി​ൽ വൈ​ദ്യു​ത വേ​ലി സം​യു​ക്ത​യോ​ഗം ഇ​ന്ന്
Tuesday, January 19, 2021 12:21 AM IST
അ​ഗ​ളി : അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കാ​ണു​ന്ന വൈ​ദ്യു​തി വേ​ലി​ക​ൾ മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വ​നം, വൈ​ദ്യു​തി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ൾ, ഐ​ടി​ഡി​പി തു​ട​ങ്ങി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള സം​യു​ക്ത യോ​ഗം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് അ​ഗ​ളി സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സി​ൽ ന​ട​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് പ​ഥം സിം​ഗ് ഐ​പി​എ​സ് അ​റി​യി​ച്ചു. അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​ഞ്ച് പേ​ർ മ​ര​ണ​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ നാ​ല് പേ​ർ വൈ​ദ്യു​തി ക​ന്പി വേ​ലി​ക​ളി​ൽ നി​ന്ന് ഷോ​ക്ക​റ്റ് മ​ര​ണ​പ്പെ​ട്ട​ത്തി എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.