ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി
Wednesday, January 20, 2021 12:21 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളി​ൽ വ​ർ​ദ്ധി​ച്ചു വ​രു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്കം, കോ​വി​ഡ് 19, ക​ഐ​എം​പി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് എ​യ്റ്റ്ത്ത് ഗൈ​ഡ് ക​ന്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്.
സൈ​ക്കോ​ള​ജി​സ്റ്റ് മി​ലി​ന്‍റോ പീ​റ്റ​ർ ലോ​പ്പ​സ്, ഇ​ൻ​ഫെ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ സ്റ്റാ​ഫ്നേ​ഴ്സ് അ​ഞ്ജു എ​ന്നി​വ​ർ ന​യി​ച്ച ക്ലാ​സി​ൽ എ​യ്റ്റ്ത്ത് ഗൈ​ഡ് ക​ന്പ​നി​യി​ലെ മൂ​ന്നാം ബാ​ച്ചും നാ​ലാം ബാ​ച്ചും ഗൈ​ഡു​ക​ൾ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ പി.​എ​സ് അ​ന്ന​മ്മ, ക​ന്പ​നി ലീ​ഡ​ർ ര​ഹ്ന​ബീ​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

അ​ഗ​ളി : ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഗ​ളി മേ​ലേ​കോ​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ മ​ണ്ട​യ​ൻ എ​ന്ന സ​തീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ത​ടാ​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് ക​ഞ്ചാ​വ് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. അ​ഗ​ളി സി​പി​ഒ ശ്രീ​രാ​ജി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട് ത​ടാ​കം പോ​ലീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സ​ത്തി​ൽ പ​ത്തു​കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ത​ടാ​കം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​ഗ​ളി പോ​ലീ​സി​ലും എ​ക്സൈ​സി​ലു​മാ​യി ക​ഞ്ചാ​വ് അ​ബ്കാ​രി കേ​സു​ക​ൾ ഇ​യ​ക്കെ​തി​രെ​യു​ണ്ടെ​ന്ന് അ​ഗ​ളി എ​സ്ഐ ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.