കെ.​വി വി​ജ​യ​ദാ​സ് അ​നു​സ്മ​ര​ണം
Thursday, January 21, 2021 12:11 AM IST
ആ​ല​ത്തൂ​ർ: കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​നു​സ്മ​ര​ണം ആ​ല​ത്തൂ​രി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​ചെ​ന്താ​മ​രാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ, എ​ൻ.​രാ​മ​ച​ന്ദ്ര​ൻ (കോ​ണ്‍​ഗ്ര​സ്‌​), എ​ൻ.​അ​മീ​ർ (സി​പി​ഐ), ബ​ഷീ​ർ (എ​ൻ​സി​പി), ശ്രീ​കു​മാ​ർ (കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​), എ​സ്.​ഗോ​പി (ജ​ന​താ​ദ​ൾ) ,സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​രാ​ജ​ൻ, സി.​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ സ​ർ​വ്വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം ന​ട​ന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി.​കെ ചാ​മു​ണ്ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എം ശ​ശി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ്, സി​പി​ഐ ലോ​ക്ക​ൽ​സെ​ക്ര​ട്ട​റി വി.​എ റ​ഷീ​ദ്, കേ​ര​ള ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ സു​രേ​ന്ദ്ര​ൻ, കെഎസ്കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, മ​ഹി​ള അ​സ്‌​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ഓ​മ​ന, സി​ഐ​ടി​യു ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​ത​വും കെ.​ജ​യ​പ്ര​കാ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.