ജി​ല്ല​യി​ൽ ഇ​ന്ന​ലെ 284 പേ​ർ​ക്ക് കോ​വി​ഡ്: 141 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, January 23, 2021 12:08 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 284 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 160 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 121 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു വ​ന്ന ര​ണ്ടു പേ​ർ, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 141 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 22 പേ​ർ,അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ 16 പേ​ർ, കോ​ങ്ങാ​ട്, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 14 പേ​ർ വീ​തം. വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 13 പേ​ർ, ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ 11 പേ​ർ വീ​തം. ഒ​റ്റ​പ്പാ​ലം, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം.
പെ​രു​വെ​ന്പ് സ്വ​ദേ​ശി​ക​ൾ 9 പേ​ർ, കൊ​പ്പം, അ​ല​ന​ല്ലൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം. എ​ല​പ്പു​ള്ളി, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം. തൃ​ത്താ​ല, അ​ഗ​ളി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. പ​ട്ടാ​ന്പി, പ​ല്ല​ശ്ശ​ന, പ​ട്ടി​ത്ത​റ, ല​ക്കി​ടി​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. എ​ല​വ​ഞ്ചേ​രി, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം. ക​ട​ന്പ​ഴി​പ്പു​റം, കൊ​ഴി​ഞ്ഞാ​ന്പാ​റ, ശ്രീ​കൃ​ഷ്ണ​പു​രം, പു​തു​ക്കോ​ട്, ച​ള​വ​റ, ആ​ല​ത്തൂ​ർ, അ​ക​ത്തെ​ത്ത​റ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം.
തൃ​ക്ക​ടീ​രി, അ​ന​ങ്ങ​ന​ടി, ആ​ന​ക്ക​ര, ക​രി​ന്പ, ത​ച്ച​നാ​ട്ടു​ക​ര, വി​ള​യൂ​ർ, വ​ല്ല​പ്പു​ഴ, അ​യി​ലൂ​ർ, ഷോ​ള​യൂ​ർ, മു​ണ്ടൂ​ർ, ത​രൂ​ർ, നെ·ാ​റ, തി​രു​മി​റ്റ​ക്കോ​ട്, കൊ​ടു​വാ​യൂ​ർ, വ​ട​ക​ര​പ്പ​തി, പി​രാ​യി​രി, വാ​ണി​യം​കു​ളം, പൂ​ക്കോ​ട്ടു​കാ​വ്, കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം.
കൊ​ടു​ന്പ്, കു​ലു​ക്ക​ല്ലൂ​ർ, പ​രു​തൂ​ർ, വെ​ള്ളി​നേ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട്, ക​ണ്ണ​ന്പ്ര, കു​ഴ​ൽ​മ​ന്ദം, കു​ത്ത​നൂ​ർ, പൊ​ൽ​പ്പു​ള്ളി, കേ​ര​ള​ശ്ശേ​രി, കാ​വ​ശ്ശേ​രി, തേ​ങ്കു​റി​ശ്ശി, പു​തു​ന​ഗ​രം, കാ​രാ​കു​റു​ശ്ശി, കാ​ഞ്ഞി​ര​പ്പു​ഴ, പ​റ​ളി, ന​ല്ലേ​പ്പി​ള്ളി, ക​പ്പൂ​ർ, നെ​ല്ലാ​യ, എ​രു​മ​യൂ​ർ, ക​ണ്ണാ​ടി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4477 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ വീ​തം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും മൂ​ന്ന് പേ​ർ വീ​തം ആ​ല​പ്പു​ഴ, കാ​സ​ർ​കോ​ട്, 5 പേ​ർ തി​രു​വ​ന​ന്ത​പു​രം, 17 പേ​ർ കോ​ഴി​ക്കോ​ട്, 34 പേ​ർ തൃ​ശ്ശൂ​ർ, 45 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, 128 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 827 പേ​ർ

പാലക്കാട്: ജി​ല്ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ത്ത​ത് 827 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ 900 പേ​ർ​ക്കാ​ണ് ഇ​ന്ന് കു​ത്തി​വെ​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വാ​ക്സി​ൻ എ​ടു​ത്ത ആ​ർ​ക്കും ത​ന്നെ പ​റ​യ​ത്ത​ക്ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ അ​സ്വസ്ഥ​ത​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തോ​ടെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3762 ആ​യി. നാ​ളെ മു​ത​ൽ 14 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ദി​നം​പ്ര​തി 1400 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​താ​ണ്.