വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന
Saturday, January 23, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : പ​ത്ത്, പ്ല​സ്ടു കാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​രം​ഭി​ച്ചു. സേ​ല​ത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ പ​ത്ത്,പ്ല​സ്ടൂ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
കോ​ർ​പ​റേ​ഷ​ൻ ഡോ​ക്ട​ർ​മാ​ർ സ്കൂ​ളു​ക​ളി​ലെ​ത്തി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി. ക്ലാ​സി​ൽ​കു​ടി​വെ​ള്ള​വും വി​റ്റാ​മി​ൻ ഗു​ളി​ക​ക​ളും ന​ൽ​കും. ര​ണ്ടു മ​ണി മു​ത​ൽ 4 മ​ണി വ​രെ ക്യാം​പ് ന​ട​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യി​രി​ക്കും.
സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഫെ​യ്സ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹൃ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ : പ​തി​മൂ​ന്ന് വ​യ​സു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ക​ഴി​ച്ച 17 വ​യ​സു​കാ​ര​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥി​യാ​യ 17കാ​ര​നും പ​തി​മൂ​ന്നുകാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ജ​നു​വ​രി അ​ഞ്ചാം തി​യ​തി പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പു​തു​ക്കോ​ട്ട​യി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​വു​ക​യു​മാ​യി​രു​ന്നു.​ ഇ​തേ​പ്പ​റ്റി പ​രാ​തി ല​ഭി​ച്ച ആ​ൾ വി​മ​ൻ​സ് പോ​ലീ​സ് പോ​ക്സോ ആ​ക്ടി​ൽ ആ​ണ്‍​കു​ട്ടി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.
ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ന​ട​ത്തി
കോ​യ​ന്പ​ത്തൂ​ർ:​ ക​ലാ​ശ ഫൈ​ൻ ജ്വ​ല്ല​റി ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ന​ട​ന്നു. അ​വി​നാ​ശി റോ​ഡ് റെ​സി​ഡെ​ൻ​സി ട​വേ​ഴ്സി​ൽ ന​ട​ന്ന ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ദേ​വി​ക​ർ​പ​കം, ക​ലൈ​സെ​ൽ​വി മോ​ഹ​ൻ, ക​വി​ത ര​മേ​ഷ്, ശ്യാ​മി​ലി ജെ​യ്, ശി​വാ​നി ഡാ​ൽ​മി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​രാ​ത​ന​മാ​യ പ്ര​തി മ​ക​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ, പെ​യ്ന്‍റിം​ഗു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന് ക​ലാ​ശ ഫൈ​ൻ ജ്വ​ല്ല​റി ഡ​യ​റ​ക്ട​ർ അ​ഭി​ഷേ​ക് ച​ന്ദ പ​റ​ഞ്ഞു.
ടെ​ന്പി​ൾ ജ്വ​ല്ല​റി, ആ​ന്‍റി​ക് ജ്വ​ല്ല​റി, ട്ര​ഡീ​ഷ​ണ​ൽ ജ്വ​ല്ല​റി, അ​ണ്‍ ക​ട്ട് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി തു​ട​ങി വി​വി​ധ​ങ്ങ​ളാ​യ ആ​ഭ​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.