പ്ര​തി​ഷേ​ധി​ച്ചു
Sunday, January 24, 2021 12:18 AM IST
പാ​ല​ക്കാ​ട് : അ​ന്യാ​യ​മാ​യ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​ന് എ​തി​രെ കെഎസ് യു പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഉ​ന്തു​വ​ണ്ടി ത​ള്ളി പ്ര​തി​ഷേ​ധം.​ കെഎസ് യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ൽ കൃ​ഷ്ണ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി.