സു​ഗ​ത​കു​മാ​രി​ അനുസ്മരണം
Sunday, January 24, 2021 12:21 AM IST
ചി​റ്റൂ​ർ: ഗ​വ. യു​പി സ്കൂളി​ൽ ക​വയ​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യി​രുന്ന ​സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​രണാ​ർ​ത്ഥം സ്കൂൾ അ​ങ്ക​ണ​ത്തി​ൽ മ​രം ന​ട്ടു. ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ജന്മദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ചി​റ്റൂ​ർ​- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷ​ാക​ർ​തൃ സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ക്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ടി.​കെ.​രാ​ജാ​മ​മ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​സു​ചി​ത്ര, ജെ.​അ​ബ്ദു​ൾ ഖ​നി, എ​സ്.​മ​ന​ക, എ​സ്എം​സി ക​ണ്‍​വീ​ന​ർ കെ.​ആ​ർ രാ​ജി ,എ​ൻ.​ക​ന​ക​മ​ണി എ​ന്നി​വ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ആ​ർ​സി അ​ധ്യാ​പി​ക ഒ​രു തൈ ​ന​ടാം​ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഗീ​തം ആ​ല​പി​ച്ചു. എം. ​അ​ജി​ത്ത് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.