മൂ​ല​ത്ത​റ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക്: കോ​ണ്‍​ഗ്ര​സി​നു തു​ട​ർ വി​ജ​യം
Wednesday, February 24, 2021 12:19 AM IST
ചി​റ്റൂ​ർ : മൂ​ല​ത്ത​റ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പാ​ന​ൽ തു​ട​ർ വി​ജ​യം നേ​ടി. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പി.​സു​ബ്ബ​യ്യ​ൻ, കെ.​ക​ന​ക​രാ​ജ്, എ​സ്.​അ​ന്പി​ളി​ക്കു​ട്ട​ൻ, കെ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, എ.​നാ​ഗ​രാ​ജ്, കെ.​ര​മേ​ഷ് , വ​നി​താ വി​ഭാ​ഗ​ത്തി​ൽ യു.​ഗീ​ത, എ​സ്.​പൊ​ൻ​കാ​ളീ​ശ്വ​രി, എ​സ്.​ബൃ​ന്ദ, നി​ക്ഷേ​പ വി​ഭാ​ഗം ഇ.​സ​ച്ചി​താ​ന​ന്ദ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ
വി​ഭാ​ഗം എ.​ബാ​ല​ൻ എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ന​ലി​ലെ വി​ജ​യി​ക​ൾ. ജ​ന​താ​ദ​ൾ എ​സ് പാ​ന​ലി​ലാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ത്ഥി​ക​ൾ മ​ത്സ​രി​ച്ച​ത്. തെര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി സാ​ദ​ക്ക​ത്തു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ് സു​ബ്ബ​യ്യ​ൻ പ്ര​സി​ഡ​ന്‍റും എ​സ്.​അ​ന്പി​ളി​ക്കു​ട്ട​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യാ​യും നി​യോ​ഗി​ച്ചു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളെ കെ.​ഗോ​പാ​ല​സ്വാ​മി, പി.​എ​സ് ശി​വ​ദാ​സ്, കെ.​മ​ധു, ഡി​സി​സി സെ​ക്ര​ട്ട​റി ത​നി​കാ​ച​ലം, സു​മേ​ഷ് അ​ച്ചു​ത​ൻ, കൊ​ഴി​ഞ്ഞാ​ന്പാ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ സ്ഥി​രം ന​ഴ്സ​റി ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ല​ക്കാ​ട് : ജി​ല്ലാ സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ള്ളി​ക്കോ​ട് നി​ർ​മി​ച്ച ജി​ല്ലാ സ്ഥി​രം ന​ഴ്സ​റി ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​വ​നം, വ​ന്യ​ജീ​വി, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന, മൃ​ഗ​ശാ​ല വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​കും. ഒ​ല​വ​ക്കോ​ട് ആ​ര​ണ്യ​ഭ​വ​ൻ വൈ​ൽ​ഡ് ലൈ​ഫ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി.​കെ ശ്രീ​ക​ണ്ഠ​ൻ എം.​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​ജോ​യ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.