നെ​ല്ലി​യാ​ന്പ​തി ഫാ​ക്ട​റി പാ​ടി​യി​ൽ കാട്ടാനയുടെ വിളയാട്ടം
Wednesday, February 24, 2021 12:23 AM IST
നെ​ല്ലി​യാ​ന്പ​തി: പാ​ടി​ക്ക് മു​ന്നി​ൽ ഒ​റ്റ​യാ​നെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​യി. മ​ണ​ലാ​രൂ ഫാ​ക്ട​റി പാ​ടി വ​ള​പ്പി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഒ​റ്റ​യാ​ൻ നി​ല​യു​റ​പ്പി​ച്ച​ത്. പാ​ടി വ​ള​പ്പി​ൽ നി​ന്നി​രു​ന്ന തെ​ങ്ങി​നെ മ​റി​ച്ചി​ടാ​ൻ ശ്ര​മം ന​ട​ത്തി. പാ​ടി മു​റ്റ​ത്ത് നി​ർ​ത്തി​യി​രു​ന്ന ആ​ർ.​രാ​ജേ​ഷ്, കെ.​പ​ര​ശു എ​ന്നി​വ​രു​ടെ സ്കൂ​ട്ട​റു​ക​ൾ മ​റി​ച്ചി​ട്ടു. ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടേ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ന നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം തി​രി​ച്ചു പോ​യി. ഏ​ലം​സ്റ്റോ​ർ ഭാ​ഗ​ത്തും ആ​ന എ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ൾ റോ​ഡി​ൽ ഇ​ട​ക്കി​ടെ നി​ൽ​ക്കു​ന്ന​തി​നാ​ൽ വൈ​കീ​ട്ടു​ള്ള ഫി​ഫ്റ്റി​ൽ ഫാ​ക്ട​റി​യി​ൽ ജോ​ലി​ക്കു പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഭീ​ഷ​ണി​യി​ലാ​ണ്.