സമരം നടത്തിയ അംഗപരിമിതർ അറസ്റ്റിൽ
Thursday, February 25, 2021 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് റോ​ഡ് ഉ​പ​രോ​ധി​ച്ച വി​ക​ലാം​ഗ​ക രെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​പൊ​ള്ളാ​ച്ചി​യി​ൽ വി​ക​ലാം​ഗ ക​ർ​ക്ക് മാ​സം ന​ൽ​ക്കു​ന്ന സ​ഹാ​യ​ധ​നം അ​യ്യാ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ 14 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് സ​ബ് ക​ല​ക്ട​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സ​മ​രം തു​ട​ങ്ങി​യി​രു​ന്നു. ഈ ​നി​ല​യി​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.​
ഇ​തേ തു​ട​ർ​ന്ന് അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഉ​പ​രോ​ധി​ച്ച 50 ഓ​ളം വി​ക​ലാം​ഗ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.