ജ​ന​മൈ​ത്രി സെ​മി​നാ​ർ
Thursday, February 25, 2021 12:16 AM IST
പാ​ല​ക്കാ​ട് : പു​തു​ശേ​രി ക​സ​ബ ജ​ന​മൈ​ത്രി പോ​ലീ​സ് യൂ​ണി​റ്റി​ന്‍റെ​യും ജ​യ​ന്‍റ്സ് ക്ല​ബ് വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ക​ഞ്ചി​ക്കോ​ട് ചാ​പ്റ്റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ണി​യേ​രി ക്ഷീ​ര​സം​ഘ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി.
ക​സ​ബ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്.​രാ​ജീ​വ്,കെ.​രം​ഗ​നാ​ഥ​ൻ, ജി.​ബി.​ശ്യം കു​മാ​ർ എ​ന്നിവർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. വാ​ർ​ഡ് മെ​ന്പ​ർ കെ.​ഗി​രി​ഷ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രേ​വ​തി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡേ.​എ​ൻ. ശു​ദ്ധോ​ദ​ന​ൻ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് വി.​മ​ണി, വി.​ചെ​ന്താ​മ​ര, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജ​ൻ, അ​നൂ​പ്, എ​സ്.​കേ​ശ​വ​ദാ​സ് ടി.​വി.​ജ​യ​നി​വാ​സ്, ജ​യ​കു​മാ​ർ, എ​സ്. കെ.​ജ​യ​കാ​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.