പ​വ​ർക​ട്ട് എ​ന്നെന്നേ​ക്കു​മാ​യി ഒ​ഴി​വാ​ക്കും: മ​ന്ത്രി എം.എം.​ മ​ണി
Thursday, February 25, 2021 12:16 AM IST
മ​ല​ന്പു​ഴ: കൂ​ടു​ത​ൽ സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ക​യും പ​വ​ർ​ക​ട്ട് കേ​ര​ള​ത്തി​ൽ നി​ന്നും എ​ന്നെ​ന്നേ​ക്കു മാ ​യി ഒ​ഴി​വാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി.
ജി​ല്ലാ ജ​യി​ലി​ൽ സ്ഥാ​പി​ച്ച 77.2 കി​ലോ​വാ​ട്ട് സൗ​രോ​ർ​ജ പ്ലാ​ന്‍റ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ്ഥാ​പ​ന​ങ്ങ​ളി​ലെ സൗ​ര പ​ദ്ധ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ര വേ​ഗ​ത്തി​ൽ ക​മ്മീ​ഷ​ൻ ചെ​യ്ത വ ​വേ​റെ​യെി​ല്ല ന്നും ​കൂ​ടു​ത​ൽ വൈ​ദ്യു​തി​ഉ​പ​ഭോ​ഗ​മു​ള്ള ജ​യി​ൽ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​തൊ​രു ഉ​ത്ത​മ മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു .
കേ​ര​ള​ത്തി​ൽ ആ​വ​ശ്യം വ​രു​ന്ന വൈ​ദ്യം തി​യു​ടെ മു​പ്പ​ത്തി​യ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മേ ഇ​വി​ടെ ഉ​ദ്പാ​തി​പ്പി​ക്കു​ന്നു​ള്ളൂ​വെ​ന്നും ബാ​ക്കി വ​ൻ തു​ക കൊ​ടു​ത്ത് വാ​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​വി.​എ​സ്.​അ​ച്ചു​താ​ന​ന്ദ​ൻ എം.​എ​ൽ.​എ.​ഓ​ണ്‍​ലൈ​നി​ൽ അ​ദ്ധ്യ​ക്ഷ​നാ​യി അ​ച്ചു​താ​ന​ന്ദ​ന്‍റ സ​ന്ദേ​ശം മ​ല​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ വാ​യി​ച്ചു. രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച ജ​യി​ൽ മാ​തൃ​ക​യാ​ണ് മ​ല​ന്പു​ഴ​യി​ലേ​തെ​ന്ന് വി.​എ​സ്.​പ​റ​ഞ്ഞു.
സൂ​പ്ര​ണ്ട് കെ.​അ​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ കെ.​എ​സ്ഇബി ​ഡെപ്യൂട്ടി ചീ​ഫ് എ​ൻ​ഞ്ചി​നീ​യ​ർ കൃ​ഷ്ണ​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് . ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ല​ത മോ​ഹ​ൻ​ദാ​സ്, സൗ​ര പ്രോ​ജ​ക്ട് എ​ക്സി.​എ​ൻ ഞ്ചി​നി​യ​ർ അ​യൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.