ജനപ്രതിനിധികൾക്കു വ്യാപാരികളുടെ സ്വീ​ക​ര​ണം
Thursday, February 25, 2021 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി :കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ണ്ണ​ന്പ്ര യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​ബി​നു, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി ടീ​ച്ച​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ മു​ര​ളി, എം.​കെ സു​രേ​ന്ദ്ര​ൻ, ജി​ല്ല ട്ര​ഷ​റ​ർ കെ.​കെ ഹ​രി​ദാ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ളി​ക്ക​ൽ, എം.​എ മൊ​യ്തീ​ൻ, സ​തീ​ഷ് ക​ണ്ണ​ന്പ്ര പ്ര​സം​ഗി​ച്ചു.