വ​ലി​യ വാ​ഹ​നത്തിനു നി​രോ​ധ​നം
Friday, February 26, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: കെ ​എ​സ് ഇ ​ബി സെ​ക്ഷ​ന്‍റെ പ​രി​തി​യി​ലു​ള്ള ക​മ്മാ​ന്ത​റ ഭാ​ഗ​ത്ത് എ ​ബി സി ​കേ​ബി​ൾ വ​ലി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​മു​ത​ൽ വൈ​കു​ന്നേ​രം 5:30 വ​രെ ക​മ്മാ​ന്ത​റ ശ്രീ​രാ​മ റൂ​ട്ടി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ഒ​ഴി​വാ​ക്കി കെ ​എ​സ് ഇ ​ബി യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ​ട​ക്ക​ഞ്ചേ​രി സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.