മിനി സിവിൽസ്റ്റേഷനിൽ‌ ആ"ശങ്ക' തീർക്കാൻ ആൽമരച്ചുവടുകൾ..!
Saturday, February 27, 2021 1:10 AM IST
ചി​റ്റൂ​ർ: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കെ ആ​ൽ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ മൂ​ത്ര വി​സ​ർ​ജ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കോ​ന്പൗ​ണ്ടി​ന്‍റെ പു​റ​കു​വ​ശ​ത്താ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.
എ​ന്നാ​ൽ കൂ​ടു​ത​ൽ പു​രു​ഷമാ​ർ ഇ​പ്പോ​ഴും മ​ര​ച്ചു​വ​ട്ടി​ലാ​ണ് വി​സ​ർ​ജ​നം. ഇ​തി​നു സ​മീ​പ​ത്താ​യി ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹോ​ട്ട​ലി​ലെ​ത്തു​ന്ന​വ​ർ​ക്ക് കാ​റ്റി​ൽ ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്ന​ത് അ​സ​ഹ​നീ​യ​മാ​യി​രി​ക്കു​ക​യാ​ണ്.​
പു​റ​കി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഉ​ള്ള​ത് അ​റി​യാ​ത്ത​തി​നാ​ലാ​ണ് വൃ​ക്ഷ മ​റ​വി​ൽ വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീസ് ​കെ​ട്ടി​ട പ്ര​വേ​ശ​ന വ​ഴി വൃ​ത്തി​ഹീ​ന​മാ​ക്കു​ന്ന​ത് ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യമാ​യി​രി​ക്കു​ക​യാ​ണ്.
ഏ​ക​ദേ​ശം നൂ​റു വ​ർ​ങ്ങ​ൾ പി​ന്നി​ട്ട് ആ​ൽ​മ​രം ക​ച്ചേ​രി മേ​ട്ടിന്‍റെ അ​ഭി​മാ​ന വൃ​ക്ഷ താ​ര​മാ​ണ്. ഇ​തു സം​ര​ക്ഷി​ക്കു​ന്ന​തി​ലു​ള്ള വീ​ഴ്ച കാ​ര​ണം മൂ​ന്ന്് വ​ൻ വൃ​ക്ഷ​ങ്ങ​ളി​ൽ ഒ​ന്ന് മ​ഴ​യി​ൽ നി​ല​ന്പ​തി​ച്ചും സ​മീ​പ​ത്തെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു മീ​തെ മ​രം വീ​ണ​തി​ൽ കെ​ട്ടി​ട​ങ്ങ​ൾ സ​ർ​വ്വ​നാ​ശ​മാ​ണു​ണ്ടാ​യ​ത്.ക്വാ​ർ​ട്ടേ​ഴ്സി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​ർ നിസാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം തു​ണ​ച്ച​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്.
ശ​രി​യാ​യ സം​ര​ക്ഷ​ണം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​ല​വി​ലു​ള്ള ര​ണ്ടു വൃ​ക്ഷ​ങ്ങ​ളും പ​ത​ന ഭീ​ഷ​ണി​യി​ലാ​ണ്. ഈ ​സ്ഥ​ല​ത്തെ മ​ര​ത്ത​ണ​ൽ കാ​ര​ണ​മാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മി​നി സി​വി​ൽ സ്റ്റേ​ഷ​നും ഉ​ണ്ടാ​വാ​ൻ കാ​ര ണ​മാ​യി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ നി​ര​ക്കി​ലാ​ണ് ശു​ചി​മു​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും ദൂ​രെ ദി​ക്കി​ൽ നി​ന്നും എ​ത്തു ന്ന​വ​ർ​ക്ക് അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് വ​രു ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷൻ ​കെ​ട്ടി​ട സ്ഥ​ലം അ​റി​യു​ന്ന വി​ധം ബോ​ർ​ഡ് സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.
കൂ​ടാ​തെ ആ​ൽ​മ​ര​ച്ചു​വ​ട്ടി​ൽ വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​വ​ർ പി​ഴ ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന അ​റി​യി​പ്പു ബോ​ർ​ഡും സ്ഥാ​പി​ക്ക​ണം. കു​ടാ​തെ ആ​ൽ​വൃ​ക്ഷ​ങ്ങ​ൾ​ക്ക​ടു​ത്ത് ആ​രും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ന്പി​വേ​ലി പ​ണി​യേ​ണ്ട​തും അ​ത്യാ​വ​ശ്യമാ​യി​രി​ക്കു​ക​യാ​ണ്.