കാ​ന്പ്ര​ത്ത്ച​ള്ള ഗ​ണ​പ​തി ക്ഷേ​ത്ര​ം ഉ​ത്സ​വം ഇ​ന്നുമുതൽ
Saturday, February 27, 2021 1:10 AM IST
മു​ത​ല​മ​ട: കാ​ന്പ്ര​ത്ത്ച്ച​ള്ള ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം ഉ​ത്സ​വം കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഇ​ന്നു തു​ട​ങ്ങും. വൈ​കു​ന്നേ​രം 4 ന് ​പ്ര​സാ​ദ ശു​ദ്ധി, ഭ​ഗ​വ​ദ് സേ​വ, സ​ഹ​സ്ര​നാ​മ പു​ഷ്പാ​ജ്ഞ​ലി, വാ ​സ്തു​ബ​ലി, അ​ത്താ​ഴ​പൂ​ജ, തു​ട​ർ​ന്നു പ്ര​സാ​ദ വി​ത​ര​ണം. 28 ന് ​രാ​വി​ലെ അ​ഞ്ചി​ന് മ​ഹാഗ​ണ​പ​തി ഹോ​മം, ഉ​ഷ​പൂ​ജ, ധാ​ര, പ​ഞ്ച​ഗ​വ്യം, പ​ഞ്ച​കം, ഉ​പ​ദേ​വന്മാർ​ക്ക് ഒ​റ്റ ക​ല​ശ​പൂ​ജ​ക​ൾ, ക​ല​ശം ആ​ടി ഉ​ച്ച​പൂ​ജ, പ്ര​സാ​ദ വി​ത​ര​ണം. വൈ​കു​ന്നേ​രം 5 ന് ​ദീ​പാ​രാ​ധ​ന , ഭ​ഗ​വ​ത് സേ​വ, ല​ളി​ത സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന, അ​ത്താ​ഴ​പൂ​ജ, പ്ര​സാ​ദ വി​ത​ര​ണം മാ​ർ​ച്ച് ഒ​ന്നി​ന് കാ​ല​ത്ത് 5 ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഉ​ഷപൂ​ജ. ന​വ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ക​ല​ശം, ഉ​ഷ​പൂ​ജ, നാ​ഗ​ങ്ങ​ൾ, സു​ബ്ര​ഹ്മ​ണ്യ​ൻ, അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ​ക്ക് ക​ല​ശ​ങ്ങ​ൾ ആ​ടി​പൂ​ജ​ക​ൾ ,ഗ​ണ​പ​തി​ക്ക് പ​ഞ്ച​ഗ​വ്യം ഉ​ച്ച​പൂ​ജ. പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​വും.