ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ തു​റ​ന്നു
Saturday, February 27, 2021 11:47 PM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പാ​റ പൊ​ള്ളാ​ച്ചി റോ​ഡി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. വാ​ൽ​പ്പാ​റ പി​എ​ബി ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള പാ​ർ​ക്ക് വാ​ൽ​പ്പാ​റ മു​നി​സി​പ്പാ​ലി​റ്റി ക​മ്മീ​ഷ​ണ​ർ ഡോ.​പ​വ​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ൽ​പ്പാ​റ​യി​ൽ ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി വാ​ൽ​പ്പാ​റ എം​എ​ൽ​എ ക​സ്തൂ​രി വാ​സു​വി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പൊ​ള്ളാ​ച്ചി വാ​ൽ​പ്പാ​റ റോ​ഡി​ൽ ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ നി​ർ​മ്മി​ച്ച​ത്. മാ​നേ​ജ​ർ ന​ഞ്ചു​ണ്ട​ൻ, സ​ഹ​ക​ര​ണ സം​ഘ​ഭാ​ര​വാ​ഹി​ക​ൾ വി.​ഹ​മീ​ദ്, മ​യി​ൽ ഗ​ണേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.