കോ​ളജു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Saturday, February 27, 2021 11:47 PM IST
പാലക്കാട്: ക​ഴി​ഞ്ഞ മൂ​ന്ന് അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ (ഒ​ന്നാം വ​ർ​ഷം മു​ത​ൽ അ​വ​സാ​ന വ​ർ​ഷം ഉ​ൾ​പ്പെ​ടെ) ഇ ​ഗ്രാ​ന്‍റ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ച്ചി​ട്ടും ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഡി​പ്ലോ​മ ഫീ​സ്, എ​ക്സാ​മി​നേ​ഷ​ൻ ഫീ​സ് എ​ന്നി​വ മു​ഴു​വ​നാ​യി അ​ട​ച്ച​വ​ർ കോ​ളേ​ജു​മാ​യി ഉ​ട​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 04912572640.