പ്രകടനവും പൊതുയോഗവും നടത്തി
Sunday, March 7, 2021 12:08 AM IST
നെന്മാറ: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഹൈ​ക്കോ​ട​തി​യി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

നെന്മാ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​ പ്ര​സി​ഡ​ന്‍റ് കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സു​ന്ദ​ര​ൻ, എം .​ജെ.​ആ​ന്‍റ​ണി, എ​സ്.​കാ​സിം, എ.​ജ​യാ​ന​ന്ദ​ൻ, വി​നീ​ത് ക​രി​ന്പാ​റ, ഒ.​ച​ന്ദ്രു, വി.​എം.​സ്ക​റി​യ, കെ.​വി​നു , വി​നേ​ഷ് ത​ല​വ​ട്ടാം​പാ​റ, കെ.​എ​ൻ കൃ​ഷ്ണ​ദാ​സ്, എം.​എം.​മ​നോ​ജ്, ആ​ർ.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഹൈ​ക്കോ​ട​തി​യി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ക​ട​ന​വും യോ​ഗ​വും നെന്മാറ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​ പ്ര​സി​ഡ​ന്‍റ് കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.