നി​യ​മി​ച്ചു
Sunday, March 7, 2021 12:22 AM IST
പാലക്കാട്: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ള​യിം​ഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ് ടീം ​എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത പ​ണം റി​ലീ​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല അ​പ്പീ​ൽ ക​മ്മി​റ്റി​യി​ൽ ജി.​എ​സ്.​ടി വ​കു​പ്പ് ജോ​യി​ന്‍റ് ക​മ്മീ​ണ​ർ പി.​എ അ​ഭി​ലാ​ഷി​നെ നി​യ​മി​ച്ചു.