മാ​റ്റി​വെ​ച്ചു
Sunday, March 7, 2021 12:22 AM IST
പാലക്കാട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ഡ്രൈ​വ​ർ (താ​ത്ക്കാ​ലി​കം) ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് റീ​ജിയണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ മാ​ർ​ച്ച് 10ന് ​ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മാ​റ്റി​വെ​ച്ച​താ​യി റീ​ജിയ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തി​യതി പി​ന്നീ​ട് അ​റി​യി​ക്കും.