ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Sunday, March 7, 2021 12:22 AM IST
ക​ല്ല​ടി​ക്കോ​ട്: സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ടീം ​ത​ച്ച​ന്പാ​റ, ബ്ല​ഡ് ഈ​സ് റെ​ഡ് കേ​ര​ള, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്തം ശേ​ഖ​രി​ക്കാ​നാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.

ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി ര​ക്ത​ദാ​താ​ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ദാ​സ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ, സാദി​ഖ് ത​ച്ച​ന്പാ​റ, സ​തീ​ശ​ൻ മ​ണ്ണാ​ർ​ക്കാ​ട്, ര​തീ​ഷ് വി​സ്മ​യ, വി​നു ഗാ​മ, നീ​ല വേ​ണി, ഷംസു​ദ്ദീ​ൻ തേ​ക്ക​ത്ത്, അ​സീ​സ് ക​ല്ലും​പു​റം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.