സ്നേ​ഹ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
Sunday, March 7, 2021 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: സി​പി​ഐ​എം കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി നി​ർ​മ്മി​ച്ച് ന​ല്കു​ന്ന സ്നേ​ഹ വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു. വൃ​ക്ക​രോ​ഗി​യാ​യ വ​ട​ക്ക​ത്ത​റ ഷി​ബു​വി​നാ​ണ് സി​പി​ഐ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടൊ​രു​ങ്ങു​ന്ന​ത്. സി​പി​ഐ​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ രാ​ജേ​ന്ദ്ര​ൻ ശി​ലാ​സ്ഥാ​പ​ന​ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​സു​ദേ​വ​ൻ സ്വാ​ഗ​ത​വും ബി​നോ​യ് ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.