ക​ൽ​ക്ക​ണ്ടി ചി​ന്ന​പ്പ​റ​ന്പു പ്രദേശത്തു പതിവായി കാ​ട്ടാ​നയുടെ വി​ള​യാ​ട്ടം
Friday, April 9, 2021 12:41 AM IST
അ​ഗ​ളി: ​അ​ട്ട​പ്പാ​ടി ക​ൽ​ക്ക​ണ്ടി ചി​ന്ന​പ്പ​റ​ന്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്ല്യം രൂ​ക്ഷ​മാ​യി.​ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. മു​ക്കാ​ലി ആ​ന​ക്ക​ട്ടി പ്ര​ധാ​ന റോ​ഡി​ലും,ക​ൽ​ക്ക​ണ്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു സ​മീ​പ​വും കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചി​ന്ന​പ്പ​റ​ന്പി​ൽ നി​ര​വ​ധി പേ​രു​ടെ കൃ​ഷി തോ​ട്ട​ത്തി​ൽ നാ​ശം വി​ത​ച്ചു.​ബു​ധ​നാ​ഴ്ച രാ​ത്രി ചി​ന്ന​പ്പ​റ​ന്പി​ൽ നി​ര​പ്പി​ൽ ബ​ന്നി​യു​ടെ വാ​ഴ കൃ​ഷി ത​ക​ർ​ത്തു.​സ​മീ​പ​ത്തെ ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളി​ലും മേ​ഞ്ഞു ന​ട​ന്നു.​അ​ഗ​ളി​യി​ൽ നി​ന്ന് കാ​ട്ടാ​ന ദ്രു​ത​ക​ർ​മ്മ​സേ​ന സ്ഥ​ല​ത്തെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും കൂ​കി വി​ളി​ച്ചും വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചി​ന്ന​പ്പ​റ​ന്പ് കാ​വി​യോ​പ്പാ​സി​ലെ ജ​ന​വ​സ​കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും കാ​ട്ടാ​ന​യെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചു.​പ്ര​ദേ​ശ​ത്തെ ചെ​റു​ക​ര സി ​പി വ​ർ​ക്കി,മ​ണ​പ്പാ​ട്ടി​ൽ സ​ലി,കി​ഴ​ക്കേ​ക്ക​ര ശി​വ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ഇ​ന്ന​ലെ ന​ശി​പ്പി​ച്ച​ത്.​
കാ​ട്ടാ​ന​യെ ഭ​യ​ന്ന് പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും പു​റ​ത്തി​റ​ങ്ങാ​നാ​കു​ന്നി​ല്ല​ന്ന് കു​ടി​യേ​റ്റ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും പ​റ​ഞ്ഞു.​ആ​ന​ശ​ല്യം അ​തി രൂ​ക്ഷ​മാ​യി​ട്ടും വ​ന​പാ​ല​ക​ർ ക​ണ്ടി​ല്ല​ന്നു ന​ടി​ക്കു​ക​യാ​ണ്.​കൃ​ഷി നാ​ശം സം​ഭ​വി​ച്ച സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നോ നാ​ശം വി​ല​യി​രു​ത്താ​നോ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ വ​നം വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ല​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്ക​ട്ടു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ അ​ന​ങ്ങാ​പ്പാ​റ ന​യം വെ​ടി​ഞ്ഞു വ​ന്യ മൃ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​വ​നാ​തി​ർ​ത്തി യി​ൽ ശ​ക്ത​മാ​യ വൈ​ദ്യു​തി വേ​ലി തീ​ർ​ക്കു​ക​യും അ​വ നി​രീ​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.