ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ തി​രു​നാ​ളിനു കൊ​ടി​യേ​റി
Saturday, April 10, 2021 12:30 AM IST
അഗളി : ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റി. താ​വ​ളം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ആ​ല​യ്ക്കാ​ക്കു​ന്നേ​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും, പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും, വി.​യൗ​സേ​പ്പി താ​വി​ന്‍റെ​യും നാ​മ​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി.
ഇന്നു വി. ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഷി​ൻ​സ് കാ​ക്കാ​നി​യി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് യൂ​ണി​റ്റു​ക​ളി​ൽ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​ശ്വാ​സി​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് പ​ള്ളി​യി​ൽ സ​മാ​പ​ന ആ​ശി​ർ​വാ​ദ​വും ന​ട​ത്ത​പ്പെ​ടും.
ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ജി​ജോ പു​ളി​ക്ക​താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പാ​ല​ക്കാ​ട് രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി​ൻ ക​രു​ത്തി, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ത​ങ്ക​ച്ച​ൻ ന​ട​ക്ക​ൽ, കൈ​ക്കാ​രന്മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.