പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്
Sunday, April 11, 2021 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ് മൂ​ലം വീ​ടു​ക​ൾ തോ​റും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി കു​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രും സ്വ​യം മു​ന്നോ​ട്ടു​വ​ന്ന് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് എ​ടു​ക്കാ​ൻ ത​യ്യാ​റാ​കു​ന്നു​ണ്ട്.