നി​ലാ​വ് ഗ്രൂ​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കി
Sunday, April 11, 2021 12:48 AM IST
അ​ഗ​ളി: കാ​ൻ​സ​ർ രോ​ഗി​യാ​യ താ​വ​ളം പാ​ട​വ​യ​ൽ സ്വ​ദേ​ശി തി​രു​മൂ​ർ​ത്തി, വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന താ​വ​ളം മേ​ലേ​ക​ണ്ടി​യൂ​ർ സ്വ​ദേ​ശി ബാ​ബു എ​ന്നി​വ​ർ​ക്ക് അ​ട്ട​പ്പാ​ടി പ്ര​വാ​സി വാ​ട്സ്ആ​പ് ഗ്രൂ​പ്പാ​യ നി​ലാ​വ് സ​ഹാ​യം ന​ൽ​കി. ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ഗ​ബ്രി​യേ​ൽ അ​ഗ​ളി, മു​സ്ത​ഫ ക​ള്ള​മ​ല എ​ന്നി​വ​ർ ചെ​ക്ക് കൈ​മാ​റി. മ​റ്റ് അം​ഗ​ങ്ങ​ളാ​യ ഗ​ണേ​ശ​ൻ, സു​ബൈ​ർ, ശ​ര​ത്, നി​ഷാ​ദ്, സി​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.