മു​രി​ങ്ങ​മ​ല വേ​ല 22ന്
Sunday, April 11, 2021 12:50 AM IST
പാലക്കാട്: മു​രി​ങ്ങ​മ​ല ശ്രീ​ദു​ർ​ഗ ദേ​വി മു​ത്ത​ശ്ശി ഭ​ഗ​വ​തി ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വം 22 ആ​ഘോ​ഷി​ക്കും. 16ന് ​വൈ​കു​ന്നേ​രം 6 മ​ണി​യ്ക്ക് മു​രി​ങ്ങ​മ​ല വേ​ല​യ്ക്ക് കൊ​ടി​യേ​റും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​ല​ങ്കാ​ര പൂ​ജ, മാ​യ​ന്നു​ർ അ​മ​ർ​നാ​ഥ് അ​വ​ത​ര​പ്പി​ക്കു​ന്ന താ​യ​ന്പ​ക എ​ന്നി​വ ഉ​ണ്ടാ​വും. 18ന് ​വൈ​കീ​ട്ട് 6.30ന് ​കോ​ട്ടാ​യി അ​നൂ​പ് മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം ന​ട​ക്കും.