ദേശീപാതയിൽ അപകടം: ഗൃഹനാഥൻ മരിച്ചു
Thursday, April 15, 2021 11:07 PM IST
ക​ല്ല​ടി​ക്കോ​ട് : ദേ​ശീ​യ​പാ​ത ക​രി​ന്പ പ​ന​യ​ന്പാ​ട​ത്ത് ബുധനാഴ്ച വൈകീട്ട് ബൈ​ക്കും കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഗൃഹ നാഥൻ മരിച്ചു. കാ​ർ ബൈ​ക്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന ആ​ല​ത്തൂ​ർ മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി ചാ​ട്ട​റ പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ മ​ക​ൻ ര​തീ​ഷ് (36)ആ​ണ് മ​രിച്ചത്.

ഭാ​ര്യ ധ​ന്യ, മ​ക്ക​ളായ അ​മ​ർ​നാ​ഥ്, ആ​ര​വ് നാ​ഥ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെ​ട്ടു പ​ണി​ക്കാ​ര​നാ​യ ര​തീ​ഷ് വി​ഷു​വി​ന് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ ഭാ​ര്യ വീ​ട്ടി​ലേ​ക്കു കു​ടും​ബ​സ​മേ​തം ബൈ​ക്കി​ൽ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.