ദൃ​ശ്യ മാ​ർ​ബി​ൾ​സി​ൽ സ​മ്മാ​നപ്പെരു​മ​ഴ​യ്ക്കു തു​ട​ക്ക​ം
Friday, April 16, 2021 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി : ടൈ​ൽ​സ് ആ​ൻ​ഡ് സാ​നി​റ്റ​റി രം​ഗ​ത്ത് കു​ടി​ൽ മു​ത​ൽ കൊ​ട്ടാ​രം വ​രെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ദൃ​ശ്യ മാ​ർ​ബി​ൾ​സി​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി, ചി​റ്റൂ​ർ ഷോ​റൂ​മു​ക​ളി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മാ​ന പ​ദ്ധ​തി തു​ട​ങ്ങി.
എ​ന്‍റെ വീ​ട് എ​ന്‍റെ സ്വ​പ്നം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സ​മ്മാ​ന മ​ഴ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ദി​വ​സേ​ന സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ന്നി​ലൂ​ടെ സ്വ​ർ​ണ​നാ​ണ​യ​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളും വ​ർ​ഷാ​വ​സാ​ന​ത്തി​ലെ ന​റു​ക്കെ​ടു​പ്പി​ൽ സ്പെ​ഷ്യ​ൽ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. 2022 ഏ​പ്രി​ൽ 15ന് ​മെ​ഗാ ന​റു​ക്കെ​ടു​പ്പും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ട​മ ബാ​ബു പീ​റ്റ​ർ പ​റ​ഞ്ഞു. ടൈ​ൽ​സ്, ഗ്രാ​നൈ​റ്റ്സ്, സാ​നി​റ്റ​റീ​സ് തു​ട​ങ്ങി​യ​വ​യി​ൽ ലോ​കോ​ത്ത​ര ബ്രാ​ൻ​ഡ​ഡ് ഇ​ന​ങ്ങ​ളു​ൾ​പ്പെ​ടെ വി​സ്മ​യ​ശേ​ഖ​ര​ങ്ങ​ളാ​ണ് ഷോ​റൂ​മു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നും ചി​റ്റൂ​രി​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് എ​തി​ർ​വ​ശ​ത്തു​മാ​ണ് ദൃ​ശ്യ​യു​ടെ ഷോ​റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.