ജി​ല്ല​യി​ൽ ഇ​ന്ന​ലെ 864 പേ​ർ​ക്ക് കോ​വി​ഡ്
Sunday, April 18, 2021 12:39 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 864 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 328 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 508 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 24 പേ​ർ, 4ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 90 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 73 പേ​ർ, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 37 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 36 പേ​ർ, അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ 28 പേ​ർ, ഷൊ​ർ​ണ്ണൂ​ർ, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 27 പേ​ർ വീ​തം. മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ 26 പേ​ർ, ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ 25 പേ​ർ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ 23 പേ​ർ, പി​രാ​യി​രി, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ 18 പേ​ർ വീ​തം. പ​റ​ളി സ്വ​ദേ​ശി​ക​ൾ 17 പേ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, പ​ട്ടി​ത്ത​റ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 16 പേ​ർ വീ​തം. എ​രി​മ​യൂ​ർ സ്വ​ദേ​ശി​ക​ൾ 15 പേ​ർ, വ​ണ്ടാ​ഴി, ത​രൂ​ർ, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ 14 പേ​ർ, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 13 പേ​ർ, വ​ട​ക്ക​ഞ്ചേ​രി, തി​രു​വേ​ഗ​പ്പു​റ, മേ​ലാ​ർ​കോ​ട്, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 12 പേ​ർ വീ​തം. വി​ള​യൂ​ർ, നെന്മാറ, കു​ഴ​ൽ​മ​ന്ദം,ചെ​ർ​പ്പു​ള​ശ്ശേ​രി 11 പേ​ർ വീ​തം. വാ​ണി​യം​കു​ളം, ന​ല്ലേ​പ്പി​ള​ളി, അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം. കു​ലു​ക്ക​ല്ലൂ​ർ, കൊ​ല്ല​ങ്കോ​ട്, കൊ​ടു​ന്പ്,ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ 9 പേ​ർ വീ​തം. തൃ​ത്താ​ല, പ​ല്ല​ശ്ശ​ന, ല​ക്കി​ടി പേ​രൂ​ർ,അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം. പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പ​രു​തൂ​ർ, ഓ​ങ്ങ​ല്ലൂ​ർ, മ​ങ്ക​ര, കു​ത്ത​നൂ​ർ,എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം. ഷോ​ള​യൂ​ർ, കോ​ട്ടോ​പ്പാ​ടം, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം.

ത​ച്ച​നാ​ട്ടു​ക​ര, പെ​രു​വെ​ന്പ്, പ​ട്ട​ഞ്ചേ​രി, നെ​ല്ലാ​യ, കാ​വ​ശ്ശേ​രി, ക​ണ്ണാ​ടി, കാ​ഞ്ഞി​ര​പ്പു​ഴ, ചാ​ലി​ശ്ശേ​രി, അ​യി​ലൂ​ർ, ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. വ​ല്ല​പ്പു​ഴ, വ​ട​ക​ര​പ്പ​തി, തൃ​ക്ക​ടേ​രി, പു​തു​ക്കോ​ട്, മാ​ത്തൂ​ർ, കു​മ​രം​പു​ത്തൂ​ർ, കോ​ട്ടാ​യി, കേ​ര​ള​ശ്ശേ​രി, കാ​രാ​കു​റി​ശ്ശി 4 പേ​ർ വീ​തം. വെ​ള്ളി​നേ​ഴി, വ​ട​വ​ന്നൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, തെ​ങ്ക​ര, പൊ​ൽ​പ്പു​ള്ളി, നാ​ഗ​ല​ശ്ശേ​രി, മു​തു​ത​ല, മു​ത​ല​മ​ട, മ​ല​ന്പു​ഴ, കി​ഴ​ക്ക​ഞ്ചേ​രി, ച​ള​വ​റ, ആ​ല​ത്തൂ​ർ, അ​ഗ​ളി സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം.

പൂ​ക്കോ​ട്ടു​കാ​വ്, മ​ണ്ണൂ​ർ, എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം. തേ​ങ്കു​റി​ശ്ശി, ത​ച്ച​ന്പാ​റ, പു​തൂ​ർ, പു​തു​ന​ഗ​രം, പെ​രു​മാ​ട്ടി, പ​ട്ടാ​ന്പി, കൊ​ഴി​ഞ്ഞാ​ന്പാ​റ, ക​രി​ന്പു​ഴ, ക​രി​ന്പ, എ​രു​ത്തേ​ന്പ​തി ഒ​രാ​ൾ വീ​തം. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4493 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ,വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 2 പേ​ർ വീ​തം കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും 4 പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും 5 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 7 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 9 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 23 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 53 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 56 പേ​ർ തൃ​ശ്ശൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.