കോ​വി​ഡ് ബാധിച്ച് മ​രിച്ചു
Wednesday, April 21, 2021 11:14 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​റ​പ്പു​റം ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ മ​ന്നം ന​ഗ​റി​ലെ എ​സ്.​എ​ൻ ഗ്രാ​നൈ​റ്റ്സ് ഉ​ട​മ സ​തീ​ഷ് (69) നി​ര്യാ​ത​നാ​യി. കോ​വി​ഡ് ബാ​ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ല​ക്ഷ്മി, മ​ക്ക​ൾ: ബി​ബീ​ഷ്, ലി​ബീ​ഷ്.