ബി​രു​ദ​പ​ഠ​ന വി​ദ്യാ​ർ​ത്ഥി​യെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, April 22, 2021 10:04 PM IST
കൊ​ല്ല​ങ്കോ​ട്: വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട ത്തു​ന്ന ബി​രു​ദ പ​ഠ​ന വി​ദ്യാ​ർ​ത്ഥി​യെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ​ങ്ങാ​ടി ര​ത്നാ​ല​യ​ത്തി​ൽ ഇ​സാ​ഖി​ന്‍റ മ​ക​ൻ ജി​ഫ്രി (17) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ല്ല​ശ്ശ​ന റോ​ഡ് മു​ത​ലി യാ​ർ​കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ർ കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തി മൃ​ത​ദേ​ഹം കു​ടും​ബ​ക്കാ​ർ​ക്ക് വി​ട്ടു ന​ൽ​കി. അ​മ്മ: പ​രേ​ത​യാ​യ ഷൈ​ല ,സ​ഹോ​ദ​ര​ങ്ങ​ൾ: ജ​സീ​ല ;ജ​സീ​റ ,ജി ​സി യ