2950 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, May 6, 2021 11:48 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2950 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1363 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1555 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 19 പേ​ർ, 13 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.2488 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 11320 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 2950 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 26.06 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2019 മാ​ർ​ച്ച് മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ 212 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 27138 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും 5 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 6 പേ​ർ ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലും 7 പേ​ർ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 8 പേ​ർ വീ​തം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും 18 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 16 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 36 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 165 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 111 പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ- 375, പി​രാ​യി​രി-100, പ​ട്ട​ഞ്ചേ​രി-99, പു​തു​ശ്ശേ​രി-87, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-85, ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ-71, കി​ഴ​ക്ക​ഞ്ചേ​രി-65, കൊ​ല്ല​ങ്കോ​ട്-63, കാ​വ​ശ്ശേ​രി-57, അ​യി​ലൂ​ർ, ഓ​ങ​ല്ലൂ​ർ-54 വീ​തം, വ​ട​ക്ക​ഞ്ചേ​രി-53, തൃ​ത്താ​ല-50, അ​ഗ​ളി, അ​ല​ന​ല്ലൂ​ർ, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, എ​രി​മ​യൂ​ർ- 49 വീ​തം, ആ​ല​ത്തൂ​ർ-48, ക​പ്പൂ​ർ-45, ക​ണ്ണാ​ടി-43, പ​ട്ടി​ത്ത​റ-41, പു​തു​പ​രി​യാ​രം-40, പ​റ​ളി-39, കൊ​ടു​വാ​യൂ​ർ-38, മ​ങ്ക​ര-37, ന​ല്ലേ​പ്പി​ള്ളി-32, കു​ത്ത​നൂ​ർ, തി​രു​വേ​ഗ​പ്പു​റ-31, പ​ല്ല​ശ്ശ​ന-30, മ​ണ്ണാ​ർ​ക്കാ​ട്, നെ·ാ​റ, ത​രൂ​ർ,വി​ള​യൂ​ർ-29 വീ​തം, അ​ന്പ​ല​പ്പാ​റ-28, ചാ​ലി​ശ്ശേ​രി,പു​തു​ക്കോ​ട്, തെ​ങ്ക​ര- 26 വീ​തം, മേ​ലാ​ർ​കോ​ട് ,നാ​ഗ​ല​ശ്ശേ​രി-25 വീ​തം, അ​ക​ത്തേ​ത​റ, എ​ല​പ്പു​ള്ളി, കാ​ഞ്ഞി​ര​പ്പു​ഴ, കു​ഴ​ൽ​മ​ന്ദം, പു​തൂ​ർ- 24 വീ​തം, മു​ത​ല​മ​ട, പ​ട്ടാ​ന്പി, പെ​രു​മാ​ട്ടി-23 വീ​തം, ആ​ന​ക്ക​ര, കാ​രാ​കു​റി​ശ്ശി, കൊ​ടു​ന്പ്, വാ​ണി​യം​കു​ളം- 22 വീ​തം, കൊ​പ്പം, വ​ണ്ടാ​ഴി-21 വീ​തം, പ​രു​തൂ​ർ, തേ​ങ്കു​റി​ശ്ശി-20 വീ​തം, ക​ണ്ണ​ന്പ്ര-19, മാ​ത്തൂ​ർ, മു​തു​ത​ല-18, കോ​ട്ടോ​പ്പാ​ടം, മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ്,നെ​ല്ലാ​യ-17 വീ​തം, അ​ന​ങ്ങ​ന​ടി, ക​രി​ന്പ-16 വീ​തം, ച​ള​വ​റ, മ​ണ്ണൂ​ർ, മു​ണ്ടൂ​ർ, വ​ട​വ​ന്നൂ​ർ-15 വീ​തം, കൊ​ഴി​ഞ്ഞാ​ന്പാ​റ, ല​ക്കി​ടി പേ​രൂ​ർ, പെ​രു​വെ​ന്പ്, പൊ​ൽ​പ്പു​ള്ളി , വ​ട​ക​ര​പ്പ​തി-14 വീ​തം.
ചെ​ർ​പ്പു​ള​ശ്ശേ​രി, ക​രി​ന്പു​ഴ, കോ​ങ്ങാ​ട്, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, വ​ല്ല​പ്പു​ഴ- 13 വീ​തം, കോ​ട്ടാ​യി-12, കേ​ര​ള​ശ്ശേ​രി-11, പു​തു​ന​ഗ​രം-10, ക​ട​ന്പ​ഴി​പ്പു​റം, തി​രു​മി​റ്റ​ക്കോ​ട്-9 വീ​തം, കു​ലു​ക്ക​ല്ലൂ​ർ-8, കു​മ​രം​പു​ത്തൂ​ർ-7, എ​ല​വ​ഞ്ചേ​രി, ത​ച്ച​ന്പാ​റ ത​ച്ച​നാ​ട്ടു​ക​ര- 6 വീ​തം, ശ്രീ​കൃ​ഷ്ണ​പു​രം, വെ​ള്ളി​നേ​ഴി-5 വീ​തം, തൃ​ക്ക​ടേ​രി-4, പൂ​ക്കോ​ട്ടു​കാ​വ്-3, ഷോ​ള​യൂ​ർ-2, എ​രു​ത്തേ​ന്പ​തി, നെ​ല്ലി​യാ​ന്പ​തി-​ഒ​രാ​ൾ വീ​തം.